മോഡിഫിക്കേഷൻ വേണോ? എന്താണ് മാറേണ്ടത്? മോട്ടോർ വാഹന വകുപ്പ് നിങ്ങളോട് ചോദിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാനത്തെ വാഹന മോഡിഫിക്കേഷനില്‍ വേണ്ട മാറ്റങ്ങളില്‍ പൊതുജനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ അറിയിക്കാൻ അവസരം

Vehicle modification | Pinterest

ജനങ്ങളുടെ നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും ആശങ്കകളും സ്വീകരിച്ച് നിയമസാധുതകള്‍ പരിശോധിക്കാൻ മോട്ടോര്‍ വാഹന വകുപ്പിന്റെ സര്‍വേ

Vehicle modification | Pinterest

വാഹനത്തിന്റെ ബോഡിയിലെ മാറ്റങ്ങള്‍, എന്‍ജിന്‍ മോഡിഫിക്കേഷന്‍, ബ്രേക്ക് സിസ്റ്റത്തിലെ മാറ്റങ്ങള്‍, അധിക ലൈറ്റുകള്‍, ഓഡിയോ സംവിധാനങ്ങള്‍ തുടങ്ങി ഒന്‍പത് വിഭാഗങ്ങളിലായാണ് അഭിപ്രായം അറിയിക്കാനവുന്നത്

Vehicle modification | Pinterest

മോഡിഫിക്കേഷന് പ്രത്യേക ഫീസ് ഈടാക്കുന്നതിനെക്കുറിച്ചും അഭിപ്രായം തേടുന്നുണ്ട്

Vehicle modification | Pinterest

ഇന്ന് മുതല്‍ പത്ത് ദിവസത്തേയ്ക്കാണ് സര്‍വേയിൽ അഭിപ്രായം രേഖപ്പെടുത്താൻ അവസരം

Vehicle modification | Pinterest

നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിശോധിച്ച ശേഷം ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിൽ ശുപാര്‍ശ തയ്യാറാക്കും

Vehicle modification | Pinterest

ശേഷമാകും വാഹന മോഡിഫിക്കേഷന്‍ സംബന്ധിച്ച അന്തിമ മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ ഉത്തരവും പുറത്തിറക്കുക

Vehicle modification | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File