ഡൊമിനിക് ആൻ‌ഡ് ദ് ലേഡീസ് പഴ്സിലെ നന്ദിത ആരാണെന്നറിയാമോ?

സമകാലിക മലയാളം ഡെസ്ക്

മോഡലിങ്

മോഡലിങ് രം​ഗത്ത് വളരെ സജീവമാണ് സുഷ്മിത ഭട്ട്.

സുഷ്മിത ഭട്ട് | ഇൻസ്റ്റ​ഗ്രാം

മമ്മൂട്ടിയ്ക്കൊപ്പം

മമ്മൂട്ടി - ​ഗൗതം വാസുദേവ് മേനോൻ കൂട്ടുകെട്ടിലെത്തിയ ഡൊമിനിക് ആൻ‌ഡ് ദ് ലേഡീസ് പഴ്സ് ആണ് സുഷ്മിതയുടെ പുതിയ ചിത്രം.

സുഷ്മിത ഭട്ട് | ഇൻസ്റ്റ​ഗ്രാം

കഥാപാത്രം

നന്ദിത എന്ന നർത്തകിയായാണ് ചിത്രത്തിൽ സുഷ്മിതയെത്തിയത്.

സുഷ്മിത ഭട്ട് | ഇൻസ്റ്റ​ഗ്രാം

ശ്രദ്ധേയം

ഡൊമിനിക് ആൻ‌ഡ് ദ് ലേഡീസ് പഴ്സിലെ സുഷ്മിതയുടെ കഥാപാത്രം ഇതിനോടകം തന്നെ ചർച്ചയായി കഴിഞ്ഞു.

സുഷ്മിത ഭട്ട് | ഇൻസ്റ്റ​ഗ്രാം

അഭിനയ രം​ഗത്തേക്ക്

ടെലിവിഷൻ പരമ്പരകളിലൂടെയാണ് സുഷ്മിത അഭിനയരം​ഗത്തേക്ക് ചുവടുവയ്ക്കുന്നത്.

സുഷ്മിത ഭട്ട് | ഇൻസ്റ്റ​ഗ്രാം

സിനിമകൾ

കൽജിഗ, ചൗ ചൗ ബാത്ത് തുടങ്ങിയ സിനിമകളിലെ നടിയുടെ കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു.

സുഷ്മിത ഭട്ട് | ഇൻസ്റ്റ​ഗ്രാം

മിനി സ്ക്രീനിലും

കന്നഡ മിനി സ്ക്രീൻ പ്രേക്ഷകർക്കും പരിചിതയാണ് സുഷ്മിതയെ. കാവ്യാഞ്ജലി എന്ന പരമ്പരയിലെ താരത്തിന്റെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

സുഷ്മിത ഭട്ട് | ഇൻസ്റ്റ​ഗ്രാം

ഫോട്ടോഷൂട്ടുകളും

നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും കൈയ്യടി നേടാറുണ്ട്.

സുഷ്മിത ഭട്ട് | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates