'ധ്യാനിനെ തൊട്ട് കളിക്കണ്ട'; ടിവികെയ്ക്കെതിരെ ആരാധകർ

സമകാലിക മലയാളം ഡെസ്ക്

ധ്യാൻ ശ്രീനിവാസന്റെ 'സിഎം' പരാമർശമാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിയൊരുക്കുന്നത്

Dhyan Sreenivasan | Facebook

‌താൻ മുഖ്യമന്ത്രി ആകുമ്പോൾ സാരിയുടുത്ത് നവ്യ നായർ മുന്നിൽ ഉണ്ടാകണം എന്നായിരുന്നു പരാമർശം

Dhyan Sreenivasan | Facebook

വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യവേ തൃഷ എത്തിയത് വലിയ വാർത്തയായിരുന്നു

Trisha Krishnan | Facebook

പ്രതിഷേധമെന്നോണം 'കേരളത്തിലെ ഏറ്റവും വലിയ ജോക്കർ- ധ്യാൻ' എന്നാണ് ടിവികെ കേരള സ്റ്റേറ്റ് കമ്മിറ്റി നടന്റെ ഫോട്ടോ പങ്കുവച്ച് കുറിച്ചിരിക്കുന്നത്

TVK | Facebook

എന്നാൽ ടിവികെയു‌ടെ പോസ്റ്റിനെതിരെ വലിയ വിമർശനങ്ങളുണ്ടായി

Dhyan Sreenivasan | AI Generated

'ധ്യാനിനെ തൊട്ടു കളിക്കേണ്ടെന്നും' 'ധ്യാനിനെ കേറി ചൊറിഞ്ഞു ഉള്ള വില കളയണ്ടെന്നും' കമൻ്റുകളുണ്ട്

Dhyan Sreenivasan | Facebook

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File