മുടിയില്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

സമകാലിക മലയാളം ഡെസ്ക്

മുടിയിലെ പ്രശ്നങ്ങൾ പലപ്പോഴും കാലാവസ്ഥ കൊണ്ടോ ഉൽപ്പന്നങ്ങൾ കൊണ്ടോ മാത്രം സംഭവിക്കുന്നതല്ല.

പ്രതീകാത്മക ചിത്രം | Pinterest

നാം ദിവസേന അറിയാതെ ആവർത്തിക്കുന്ന ചെറിയ തെറ്റുകളും മുടിയുടെ ആരോഗ്യത്തെ ബാധിക്കും.

പ്രതീകാത്മക ചിത്രം | Meta AI Image

തലമുടി സുന്ദരവും ആരോഗ്യകരവുമായി നിലനിർത്താൻ ഒഴിവാക്കേണ്ട ചില തെറ്റുകളെക്കുറിച്ച് അറിയാം.

പ്രതീകാത്മക ചിത്രം | Meta AI Image

അമിതമായി ഷാംപൂ ഉപയോഗിക്കുന്നത് തലയിലെ സ്വാഭാവിക എണ്ണ കുറയാനും മുടി വരണ്ടതാകാനും പൊട്ടി പോകാനുമിടയാക്കുന്നു. ആഴ്ചയില്‍ രണ്ടോ മൂന്ന് തവണ മാത്രം ഷാംപൂ ഉപയോഗിക്കുക

പ്രതീകാത്മക ചിത്രം | Pinterest

ഷാംപൂ ഉപയോഗിച്ച ശേഷം കണ്‍ണ്ടീഷണര്‍ ഉപയോഗിക്കാന്‍ മറക്കരുത്. ഇത് നിങ്ങളുടെ മുടിയുടെ ഈര്‍പ്പം ലോക് ചെയ്യാനും മുടി പൊട്ടുന്നത് തടയാനും സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ചൂടു വെള്ളത്തില്‍ തലമുടി കഴുകുന്നത് തലയിലെ സ്വാഭാവിക എണ്ണ ഇല്ലാതാക്കാന്‍ കാരണമാകുന്നു. കൂടാതെ മുടിയെ വരണ്ടതാക്കും.

പ്രതീകാത്മക ചിത്രം | Pinterest

മുടി വലിച്ചു മുറുക്കികെട്ടുന്നതും മുടി കൊഴിച്ചിലിനും മുടി പൊട്ടിപോകുന്നതിനും കാരണമാകും.

പ്രതീകാത്മക ചിത്രം | Pinterest

ആരോഗ്യമുള്ള മുടിക്ക് ഏറ്റവും ആവശ്യം ആരോഗ്യമുള്ള തലയോട്ടിയാണ്. അതിനാല്‍ തലയോട്ടി ഡ്രൈ ആവാതെയിരിക്കാൻ സൂക്ഷിക്കുക

പ്രതീകാത്മക ചിത്രം | Pinterest

മുടി നിരന്തരം കളര്‍ ചെയ്യുന്നതും മെറ്റ് കെമിക്കല്‍ ചികിത്സകള്‍ ചെയ്യുന്നതും മുടിയുടെ ആരോഗ്യം മോശമാക്കും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File