എപ്പോഴും ഹെൽത്തിയായിരിക്കാൻ ചെമ്പരത്തി ചായ കുടിക്കാം

സമകാലിക മലയാളം ഡെസ്ക്

നമ്മുടെ വീട്ടു മുറ്റത്തു നില്‍ക്കുന്ന ചെമ്പരത്തിപ്പൂ കൊണ്ടുണ്ടാക്കുന്ന ചായ ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നറിയാമോ?

Hibiscus tea | Pinterest

പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു മരുന്നാണ്.

Hibiscus tea | Pinterest

ദിവസവും ചെമ്പരത്തി ചായ കുടിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങൾ നോക്കാം.

Hibiscus tea | Pinterest

ചെമ്പരത്തി ചായയിൽ വലിയ തോതിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ആന്റിവൈറൽ ​ഗുണങ്ങളുള്ള ഇവ ഹൃദയ സംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കുന്നു.

Hibiscus tea | Pinterest

രക്തസമ്മർദ്ദം, മോശം എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ് എന്നിവയ്‌ക്ക് പരിഹാരമാണ് ചെമ്പരത്തി ചായ

Hibiscus tea | Pinterest

രക്തസമ്മർദ്ദം പരിഹരിക്കാൻ കഴിയുന്ന ഒന്നാണ് ചെമ്പരത്തി എന്ന് ഡോക്ടർമാർ തെളിയിച്ചിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ ചെമ്പരത്തി ചായ കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്‌ക്കുന്നതിന് ഫലപ്രദമാണ്.

Hibiscus tea | Pinterest

ചെമ്പരത്തിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ് ചര്‍മപ്രായം കുറയ്ക്കുവാന്‍ സഹായിക്കും. ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാനും സഹായിക്കും

Hibiscus tea | Pinterest

അമിതവണ്ണത്തിൽ നിന്നും രക്ഷ നേടാനായി ഏറ്റവും ഉത്തമമാണ് ചെമ്പരത്തി ചായ. 12 ആഴ്ചകൾകൾ ഇത് പതിവായി കഴിക്കുന്നത് വഴി ശരീരഭാരം, ശരീരത്തിലെ കൊഴുപ്പ്, ബോഡി മാസ് സൂചിക, അര ഭാഗത്തെ കൊഴുപ്പ് എന്നിവയെല്ലാം വളരെ എളുപ്പത്തിൽ കുറയ്ക്കാൻ സാധിക്കുന്നു. ഇത് ശരീരത്തിന്റെ മെറ്റബോളിസം ശക്തിപ്പെടുത്തുന്ന ഒന്നാണ്

Hibiscus tea | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File