നിർജ്ജലീകരണം തടയാൻ ഈ പാനീയങ്ങൾ കുടിക്കാം

സമകാലിക മലയാളം ഡെസ്ക്

നിർജ്ജലീകരണം തടയാൻ എപ്പോഴും പച്ചവെള്ളം തന്നെ കുടിക്കണമെന്നില്ല.

പ്രതീകാത്മക ചിത്രം | Pinterest

രുചിയുള്ള നല്ല ഊർജ്ജവും ആരോഗ്യവും ലഭിക്കുന്ന പാനീയങ്ങൾ കുടിക്കാൻ ശ്രദ്ധിക്കണം.

പ്രതീകാത്മക ചിത്രം | Pinterest

നിർജ്ജലീകരണം തടയാൻ ഈ പാനീയങ്ങൾ ദിവസവും കുടിക്കൂ

പ്രതീകാത്മക ചിത്രം | Pinterest

വെള്ളരിയിട്ട് കുടിക്കാം

ജലാംശം കൂടുതലുള്ള പച്ചക്കറിയാണ് വെള്ളരി. ഇത് ഒരു ഗ്ലാസിൽ വെള്ളമൊഴിച്ചതിന് ശേഷം അതിലേക്ക് രണ്ട് കഷ്ണങ്ങളാക്കി മുറിച്ചിടാം.

cucumber water | Pinterest

ഉലുവ വെള്ളം

ഹൈഡ്രേറ്റായിരിക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് ഉലുവ വെള്ളം. ഇത് രാത്രി മുഴുവൻ വെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം കുടിക്കാം.

fenugreek water | Pinterest

പാൽ

എപ്പോഴും ഹൈഡ്രേറ്റായിരിക്കാൻ പാൽ കുടിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

Milk | Pinterest

കറ്റാർവാഴ ജ്യൂസ്

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് കറ്റാർവാഴ ജ്യൂസ്. ഇത് നിങ്ങളെ എപ്പോഴും ഹൈഡ്രേറ്റായിരിക്കാൻ സഹായിക്കുന്നു.

alo vera juice | Pinterest

തണ്ണിമത്തൻ ജ്യൂസ്

തണ്ണിമത്തനിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളെ എപ്പോഴും ഹൈഡ്രേറ്റായിരിക്കാൻ സഹായിക്കുന്നു. കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.

watermelon juice | Pinterest

ഔഷധ ചായ

കർപ്പൂരം, ചെമ്പരത്തി തുടങ്ങിയ ഔഷധ ചായകൾ കുടിക്കുന്നതും നിങ്ങളെ എപ്പോഴും ഹൈഡ്രേറ്റായിരിക്കാൻ സഹായിക്കുന്നു.

Hibiscus Tea | Pinterest

കരിക്കിൻവെള്ളം

നിർജ്ജലീകരണം തടയാൻ കരിക്കിൻ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇതിൽ നിരവധി പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങൾക്ക് കൂടുതൽ ഫ്രഷ്നസ് നൽകുന്നു.

coconut water | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File