നല്ല ഉറക്കം കിട്ടാൻ ഈ ചായകൾ കുടിക്കാം

സമകാലിക മലയാളം ഡെസ്ക്

ശരീരത്തിന് നല്ല രീതിയിലുള്ള വിശ്രമം ലഭിച്ചാൽ മാത്രമേ നിങ്ങൾക്ക് ഊർജ്ജത്തോടെയിരിക്കാൻ സാധിക്കുകയുള്ളു.

Tea | Pinterest

നല്ല ഉറക്കം ലഭിക്കുന്നതിന് ഈ ഔഷധ ചായകൾ കുടിക്കൂ.

Tea | Pinterest

തുളസി ചായ

നിരവധി ഗുണങ്ങൾ അടങ്ങിയ ഔഷധ സസ്യമാണ് തുളസി. ഇത് ചായയിലിട്ട് കുടിക്കുന്നത് സമ്മർദ്ദം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. ദിവസവും തുളസി ചായ കുടിക്കൂ.

Tulsi tea | Pinterest

പുതിനയില ചായ

സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ഔഷധ സസ്യമാണ് പുതിന. കൂടാതെ നല്ല ദഹനവും ഉറക്കവും ലഭിക്കാനും പുതിന ചായ കുടിക്കുന്നത് നല്ലതാണ്.

Mint tea | Pinterest

ജമന്തിപ്പൂവ് ചായ

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് ജമന്തിപ്പൂവ്. ഇത് ചായയിലിട്ട് കുടിക്കുന്നത് സമ്മർദ്ദം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.

Marigold tea | Pinterest

ലാവണ്ടർ ചായ

സമ്മർദ്ദം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും ലാവണ്ടർ ചേർത്ത ചായ കുടിക്കുന്നത് നല്ലതാണ്.

Lavender tea | Pinterest

അശ്വഗന്ധ ചായ

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഔഷധ സസ്യമാണ് അശ്വഗന്ധ. നല്ല ഉറക്കം ലഭിക്കുന്നതിന് അശ്വഗന്ധ ചായ കുടിക്കാം.

Ashwagandha tea | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File