സമകാലിക മലയാളം ഡെസ്ക്
ചൂട് അല്ലേ ഒരു തണുത്ത് ബിയർ കുടിച്ചാലോ എന്ന ആഗ്രഹം പലർക്കും ഉണ്ടാകും.
പക്ഷേ അത് ശരീരത്തിന് നല്ലതാണോ ദോഷമാണോ എന്ന് ആരും ചിന്തിക്കാറില്ല.
ബീയർ തണുത്തതായതിനാൽ ഈ ചൂട് സമയത്ത് കുടിക്കുമ്പോൾ ഒരു ഫ്രെഷ് ഫീലിങ് കിട്ടുമെങ്കിലും അത് ശരീരത്തെ ശരിക്കും തണുപ്പിക്കുന്നില്ല.
ബിയറിൽ ആൽക്കഹോൾ ഉള്ളതിനാൽ അത് ശരീരത്തിലെ ജലാംശം കുറയ്ക്കാൻ സാധ്യതയുണ്ട്.
ചൂട് കാലത്ത് നമ്മൾ വിയർക്കുന്നതിനാൽ തന്നെ വെള്ളം കുറയുന്നു.
ബീയർ പോലുള്ള ആൽക്കഹോൾ ഡ്രിങ്ക്സ് ഡീഹൈഡ്രേഷൻ കൂട്ടും, അതിനാൽ അധികമായി കുടിക്കുന്നത് ശരിയല്ല.
വല്ലപ്പോഴും ബീയർ കുടിക്കാമെങ്കിലും പക്ഷേ ശീലമാക്കരുത്.
വേനൽക്കാലത്ത് ബീയർ കുടിച്ചതിന് ശേഷം ധാരാളം വെള്ളം കുടിക്കാൻ മറക്കരുത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates