ഗീ പാൽ കുടിക്കാം, ആരോ​ഗ്യത്തോടെ ഇരിക്കാം

സമകാലിക മലയാളം ഡെസ്ക്

പോഷക ഗുണങ്ങൾ സമ്പുഷ്ടമായവയാണ് പാലും നെയ്യും.

Ghee milk | AI Genrated

ഒന്നിച്ചുള്ള ഇവയുടെ ഉപയോ​ഗം ആരോ​ഗ്യത്തിന് ഇരട്ടി ​ഗുണം നൽകുന്നു.

Ghee milk | Pinterest

വൈറ്റമിൻ-എ, വൈറ്റമിൻ-ഡി, വൈറ്റമിൻ-ഇ, വൈറ്റമിൻ-കെ എന്നിങ്ങനെയുള്ള വൈറ്റമിനുകള്‍ പാലില്‍ നിന്ന് കൃത്യമായി പിടിച്ചെടുക്കുന്നതിന് നെയ്യ് നമ്മളെ സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | AI Genrated

ആരോഗ്യകരമായ കൊഴുപ്പാണ് നെയ്യില്‍ അടങ്ങിയിരിക്കുന്നത്. നമുക്ക് ഉന്മേഷം പകരാനും ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത പകരാനുമെല്ലാം നെയ്യ് സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | AI Generated

പാലും നെയ്യും കൂടി ചേരുമ്പോള്‍ നമ്മുടെ എല്ലുകളുടെ ആരോഗ്യത്തെ ഒന്നുകൂടി മെച്ചപ്പെടുത്തും. പാലിലുള്ള കാത്സ്യമാണ് എല്ലുകള്‍ക്ക് ഗുണമാകുന്നത്. എന്നാല്‍ കാത്സ്യം ശരീരം വലിച്ചെടുക്കണമെങ്കില്‍ വൈറ്റമിൻ ഡി കൂടി ആവശ്യമാണ്. ഈ രണ്ട് ഘടകങ്ങളുടെയും കോംബോ ആണ് പാലും നെയ്യും കഴിക്കുമ്പോഴുണ്ടാകുന്നത്.

പ്രതീകാത്മക ചിത്രം | AI Generated

നെയ്യ് ദഹനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ്. അതിനാല്‍ തന്നെ ദഹനപ്രശ്നങ്ങളുള്ളവര്‍ക്ക് പാലും നെയ്യും ചേര്‍ത്ത് കഴിക്കാവുന്നതാണ്.

പ്രതീകാത്മക ചിത്രം | AI Generated

നല്ല ഉറക്കത്തിനും പാലും നെയ്യും ഒരുമിച്ച് കഴിക്കുന്നത് ഗുണകരമാണ്. കിടക്കുന്നതിന് അല്‍പം മുമ്പായി ഇളം ചൂട് പാലില്‍ നെയ് കലര്‍ത്തി കഴിക്കുകയാണ് വേണ്ടത്.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file