രാവിലെ ഈ ചായ കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കും

സമകാലിക മലയാളം ഡെസ്ക്

ദിവസവും രാവിലെ ശംഖുപുഷ്പ ചായ കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം.

Butterfly Pea Flower Tea | Pinterest

ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന ഉയർന്ന ആന്റിഓക്‌സിഡന്റ് ബ്ലൂ ടീയിൽ അഥവാ ശംഖുപുഷ്പ ചായയിൽ അടങ്ങിയിട്ടുണ്ടെന്ന് ​ഗവേഷകർ പറയുന്നു.

Butterfly Pea Flower Tea | Pinterest

ഔഷധങ്ങളിലും സൗന്ദര്യവർദ്ധക വസ്തുക്കളിലും ഉപയോഗിക്കുന്ന വൈവിധ്യമാർന്ന സസ്യമാണ് ശംഖുപുഷ്പം.

Butterfly Pea Flower Tea | Pinterest

ശംഖുപുഷ്പ ചായ കുടിക്കുന്നത് സമ്മർദ്ദ ഹോർമോണായ കോർട്ടിസോൾ കുറയ്ക്കുകയും നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും ചെയ്യുന്നു.

Butterfly Pea Flower Tea | Pinterest

ഫ്ലേവനോയ്ഡുകൾ, ആന്തോസയാനിനുകൾ, ട്രൈറ്റെർപെനോയിഡുകൾ, സൈക്ലോടൈഡുകൾ പോലുള്ള പെപ്റ്റൈഡുകൾ എന്നിവയാൽ സമ്പന്നമാണ് ബ്ലൂ ടീ. ഇതിൽ ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ, നൂട്രോപിക്, കാൻസർ വിരുദ്ധ ഗുണങ്ങളും ഉണ്ട്.

Butterfly Pea Flower Tea | Pinterest

ബ്ലൂ ടീയിൽ ടെർനാറ്റിനുകളും ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ളതിനാൽ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നതായാണ് പഠനം വ്യക്തമാക്കുന്നത്.

Butterfly Pea Flower Tea | Pinterest

ശംഖുപുഷ്പം ചേർത്ത ഈ ചായയ്ക്കു മാനസിക സമ്മർദ്ദം അകറ്റുവാനുള്ള പ്രത്യേക ഗുണങ്ങൾ ഉണ്ടെന്നും ദിവസം മുഴുവൻ ഊർജ്ജസ്വലമായും സന്തോഷത്തോടെയും നിൽക്കാൻ ഈ ചായ കുടിക്കുന്നത് സഹായിക്കും.

Butterfly Pea Flower Tea | Pinterest

പ്രകൃതിദത്ത പാനീയമായതിനാൽ ശരീരത്തിലെ ജലത്തിന്റെ ഭാരം കുറയ്ക്കാനും മൂത്രത്തിലൂടെ ശരീരത്തിലെ വിഷാംശങ്ങൾ പുറത്തേക്ക് കളയുവാനും ബ്ലൂ ടീ കുടിക്കുന്നത് സഹായിക്കും.

Butterfly Pea Flower Tea | Pinterest

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനും ബ്ലൂ ടീ സഹായിക്കും.

Butterfly Pea Flower Tea | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file