ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നുണ്ടോ? ഈ ഭക്ഷണങ്ങളോടൊപ്പം അത് നല്ലതല്ല

സമകാലിക മലയാളം ഡെസ്ക്

വെള്ളം ആരോഗ്യത്തിന് അത്യാവശ്യമാണ്. എന്നാൽ എല്ലാ സമയത്തും എല്ലാ ഭക്ഷണങ്ങളോടൊപ്പവും വെള്ളം കുടിക്കുന്നത് ഗുണകരമാകണമെന്നില്ല.

Drinking water | AI Image

ചില ഭക്ഷണങ്ങൾ കഴിക്കുന്നതിനിടെ അല്ലെങ്കിൽ കഴിച്ച ഉടൻ ധാരാളം വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ ബാധിക്കാനും വയറുവീക്കം, അസ്വസ്ഥത തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാനും സാധ്യതയുണ്ട്.

man drinks water with her meal

ഏതൊക്കെ ഭക്ഷണങ്ങൾക്കൊപ്പമാണ് വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ന് അറിയാം.

man drinks water with her meal

അരിയിൽ അന്നജം കൂടുതലായതിനാൽ ചോറ് വെള്ളത്തിലിട്ട് കഴിക്കുന്നത് തടിവയ്ക്കുന്നതിന് കാരണമാകും

boiled white rice | Meta AI Image

വാഴപ്പഴത്തിൽ അന്നജം ധാരാളമുള്ളതിനാൽ ഇവ കഴിക്കുമ്പോൾ തന്നെ വെള്ളം കുടിക്കുന്നത് ദഹനപ്രശ്‌നങ്ങൾക്കിടയാക്കും

banana | Pinterest

നാരങ്ങ, മുന്തിരി, ഓറഞ്ച് തുടങ്ങിയ പഴങ്ങൾക്കൊപ്പം വെള്ളം കുടിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും

Citrus fruits | Pinterest

തൈര് കൂട്ടിയുള്ള ഭക്ഷണം കഴിച്ചതിനുശേഷം വെള്ളം കുടിക്കുന്നത് ഗ്യാസ്, അസിഡിറ്റി എന്നിവ വിളിച്ചുവരുത്തും

curd with steamed rice

പയറുവർഗങ്ങൾക്കൊപ്പം ധാരാളം വെള്ളം കുടിച്ചാൽ ദഹനം മന്ദഗതിയിലാക്കും

Legumes | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam