ഡ്രൈവറില്ല, ലോകോത്തര നിലവാരം, മുംബൈയില്‍ ആദ്യത്തെ ഭൂഗര്‍ഭ മെട്രോ

സമകാലിക മലയാളം ഡെസ്ക്

ട്രെയിനുകളില്‍ ലോകോത്തര നിലവാരത്തിലുള്ള സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചിട്ടുള്ളത്.

മുംബൈ ഭൂഗര്‍ഭ മെട്രോ | എക്‌സ്

കമ്യൂണിക്കേഷന്‍-ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ എന്ന ഏറ്റവും നൂതനമായ മാര്‍ഗം ഉപയോഗിച്ചാണ് ഡ്രൈവറില്ലാ ട്രെയിനുകള്‍ ഓടുന്നത്

മുംബൈ ഭൂഗര്‍ഭ മെട്രോ | എക്‌സ്

സ്വയം നിയന്ത്രിക്കുന്ന ഈ ട്രെയിനില്‍ ഓട്ടോമാറ്റിക് സിഗ്‌നല്‍ സിസ്റ്റവും മേല്‍നോട്ട സംവിധാനവും ഉണ്ട്

മുംബൈ ഭൂഗര്‍ഭ മെട്രോ | എക്‌സ്

മെട്രോ 3 നായി ഭാരം കുറഞ്ഞ 31 ആധുനിക ട്രെയിനുകളാണ് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ നിര്‍മിച്ചത്

മുംബൈ ഭൂഗര്‍ഭ മെട്രോ | എക്‌സ്

2500 യാത്രക്കാരെ ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ എട്ട് കാറുകളാണ് (കോച്ചുകള്‍) ഓരോ ട്രെയിനിലുമുള്ളത്

മുംബൈ ഭൂഗര്‍ഭ മെട്രോ | എക്‌സ്

ബികെസി മുതല്‍ ആറെ വരെ 69 കിലോമീറ്റര്‍ നീളത്തിലാണ് ഒന്നാം ഘട്ടം

മുംബൈ ഭൂഗര്‍ഭ മെട്രോ | എക്‌സ്

പത്ത് സ്‌റ്റേഷനുകളിലാണ് ആദ്യ ഘട്ടത്തില്‍ ട്രെയിന്‍ സര്‍വീസ് നടത്തുക

മുംബൈ ഭൂഗര്‍ഭ മെട്രോ | എക്‌സ്

ദിവസസേന 96 സര്‍വീസുകളാണ് നടത്തുക

മുംബൈ ഭൂഗര്‍ഭ മെട്രോ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates