ടി20 അരങ്ങേറ്റത്തില്‍ 'ഡക്ക്'; ധോനിക്കൊപ്പം ഈ താരങ്ങളും

സമകാലിക മലയാളം ഡെസ്ക്

ടി20 അന്താരാഷ്ട്ര അരങ്ങേറ്റത്തില്‍ പൂജ്യനായി പുറത്താകുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് അഭിഷേക് ശര്‍മ

അഭിഷേക് ശര്‍മ | എക്സ്

സിംബാബ്‌വെക്കെതിരായ അരങ്ങേറ്റ മത്സരത്തില്‍ നാല് പന്തുകള്‍ നേരിട്ടെങ്കിലും അഭിഷേക് ശര്‍മ റണ്‍സൊന്നും എടുക്കാനാകാതെ പുറത്തായി

അഭിഷേക് ശര്‍മ | എക്സ്

സിംബാബ്‌വെ താരം ബ്രയാന്‍ ബെന്നറ്റിന്റെ പന്തിലാണ് അഭിഷേക് പുറത്തായത്

അഭിഷേക് ശര്‍മ | എക്സ്

2006 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 അരങ്ങേറ്റത്തില്‍ എംഎസ് ധോനിയാണ് ഡക്കായി പുറത്തായ ആദ്യ ഇന്ത്യന്‍ താരം

എംഎസ് ധോനി | ഫയല്‍ ചിത്രം

2016 ല്‍ സിംബാബ്‌വെക്കെതിരെയുള്ള മത്സരത്തില്‍ അരങ്ങേറ്റത്തില്‍ പൂജ്യനായി കെ എല്‍ രാഹുലും പുറത്തായി

കെ എല്‍ രാഹുല്‍ | എക്സ്

2021ല്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ പൃഥ്വി ഷായ്ക്കും അരങ്ങേറ്റത്തില്‍ റണ്‍സൊന്നും എടുക്കാനായില്ല

പൃഥ്വി ഷാ | എഎഫ്പി
റോണോ | എപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates