'വാപ്പയും മോനും ഇതെന്ത് ഭാവിച്ചാ'; ദുൽഖറിനോട് ആരാധകർ

സമകാലിക മലയാളം ഡെസ്ക്

ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലക്കി ഭാസ്കർ.

ദുൽഖർ സൽമാൻ | ഇൻസ്റ്റ​ഗ്രാം

​ദീപാവലി റിലീസ്

ദീപാവലി റിലീസായി ഈ മാസം 31 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

ദുൽഖർ സൽമാൻ | ഇൻസ്റ്റ​ഗ്രാം

സംവിധായകൻ

വെങ്കി അൽതൂരി സംവിധാനം ചെയ്യുന്ന ലക്കി ഭാസ്കറിൽ മീനാക്ഷി ചൗധരിയാണ് നായിക.

ദുൽഖർ സൽമാൻ | ഇൻസ്റ്റ​ഗ്രാം

പ്രൊമോഷൻ തിരക്കുകളിൽ

ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ ദുൽഖർ.

ദുൽഖർ സൽമാൻ | ഇൻസ്റ്റ​ഗ്രാം

സ്റ്റൈലിഷ് ലുക്കിൽ

സ്റ്റൈലിഷ് ലുക്കിലുള്ള ദുൽഖറിന്റെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരം​ഗമായി മാറിയിരിക്കുന്നത്.

ദുൽഖർ സൽമാൻ | ഇൻസ്റ്റ​ഗ്രാം

രസകരമായ കമന്റുകൾ

രസകരമായ കമന്റുകളോടെയാണ് ദുൽഖറിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ദുൽഖർ സൽമാൻ | ഇൻസ്റ്റ​ഗ്രാം

ഇങ്ങനെ തുടങ്ങിയാൽ

'ഇങ്ങളും വാപ്പയും കൂടി ഇങ്ങനെ തുടങ്ങിയാൽ ഞങ്ങൾ യുവാക്കൾ എന്തു ചെയ്യും മല്ലയ്യ'- എന്നാണ് ഒരാളുടെ കമന്റ്.

ദുൽഖർ സൽമാൻ | ഇൻസ്റ്റ​ഗ്രാം

മറ്റൊരു കമന്റിങ്ങനെ

വാപ്പയും മോനും കണക്കാ ഇടക്കൊക്കെ വന്ന് സോഷ്യൽ മീഡിയ കത്തിച്ചു ഒരു പോക്കാണ്- എന്നാണ് മറ്റൊരാളുടെ കമന്റ്.

ദുൽഖർ സൽമാൻ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates