ദുൽഖർ സൽമാൻ @43; വമ്പൻ ലൈനപ്പോടെ പിറന്നാൾ ആഘോഷം

സമകാലിക മലയാളം ഡെസ്ക്

സെക്കൻ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ദുൽഖർ ഇന്ന് രാജ്യമെമ്പാടും ആരാധകരുള്ള താരമാണ്

Dulquer Salmaan | Facebook

മമ്മൂട്ടിയുടെ മകൻ എന്ന ടൈറ്റിലിൽ നിന്നും മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ ടാ​ഗിലേക്കാണ് ഡിക്യു വളർന്നത്

Dulquer Salmaan | Facebook

മലയാള സിനിമയിലെ ഏറ്റവും വലിയ കളക്ഷൻ റെക്കോർഡും ദുൽഖർ നിർമിച്ച ചിത്രത്തിനാണ്

Dulquer Salmaan | Facebook

കഴിഞ്ഞ ഓണം തൂത്തുവാരിയ ലോക - ചാപ്റ്റർ വൺ ചന്ദ്ര

Lokah | Facebook

ഇത്തവണ കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രവുമായാണ് ദുൽഖറെത്തുന്നത്

Dulquer Salmaan | Facebook

ആർഡിഎക്സിനു ശേഷം നഹാസ് ഹിദായത്ത് ഒരുക്കുന്ന ഐ ആം ​ഗെയിം

Dulquer Salmaan | Facebook

മോസ്റ്റ് സ്റ്റൈലിഷ് വേഷത്തിലാണ് ദുൽഖർ ഓണത്തിനെത്തുന്നത്

Dulquer Salmaan | Facebook

പവൻ സാദിനേനി ചിത്രം -ആകാശംലോ ഒക താര"യും റിലീസിനൊരുങ്ങുന്നുണ്ട്

Dulquer Salmaan | Facebook

പൂജ ഹെ​ഗ്ഡെയ്ക്കൊപ്പം ശ്രീശ്രീയും അണിയറയിൽ ഒരുങ്ങുകയാണ്

Dulquer Salmaan | Facebook

ലോക രണ്ടാം ചാപ്റ്ററിനായും ദുൽഖറിന്റെ ചാർലി എന്ന ഒടിയൻ അവതാരത്തിനായും പ്രേക്ഷകർ കാത്തിരിക്കുകയാണ്

Dulquer Salmaan | Facebook

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File