രാജകുമാരിയെപ്പോലെ; ലെഹങ്കയില്‍ സുന്ദരിയായി ദുര്‍ഗകൃഷ്ണ

സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ താരമാണ് ദുര്‍ഗ കൃഷ്ണ.

ദുര്‍ഗകൃഷ്ണ | ഇന്‍സ്റ്റഗ്രാം

ഇപ്പോള്‍ ശ്രദ്ധനേടുന്നത് ദുര്‍ഗയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്.

ദുര്‍ഗകൃഷ്ണ | ഇന്‍സ്റ്റഗ്രാം

ലെഹങ്കയില്‍ രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് താരം.

ദുര്‍ഗകൃഷ്ണ | ഇന്‍സ്റ്റഗ്രാം

വൈന്‍ റെഡില്‍ വരുന്ന വെല്‍വറ്റ് ലെഹങ്കയാണ് താരം അണിഞ്ഞിരിക്കുന്നത്. ഡീപ് വി നെക്കില്‍ വരുന്ന ടോപ്പാണ് ശ്രദ്ധാകേന്ദ്രം.

ദുര്‍ഗകൃഷ്ണ | ഇന്‍സ്റ്റഗ്രാം

ലെഹങ്ക വര്‍ക്കുകളൊന്നുമില്ലാതെ പ്ലെയിന്‍ ആയതിനാല്‍ ആഭരണങ്ങള്‍ക്ക് കാര്യമായി പ്രാധാന്യം നല്‍കിക്കൊണ്ടാണ് ലുക്ക്.

ദുര്‍ഗകൃഷ്ണ | ഇന്‍സ്റ്റഗ്രാം

എംടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി ഒരുക്കിയ മനോരഥങ്ങളില്‍ മോഹന്‍ലാലിന്റെ നായികയായാണ് ദുര്‍ഗ അവസാനം പ്രത്യക്ഷപ്പെട്ടത്.

ദുര്‍ഗകൃഷ്ണ | ഇന്‍സ്റ്റഗ്രാം

മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം റാമില്‍ പ്രധാന വേഷത്തില്‍ താരം എത്തുന്നുണ്ട്.

ദുര്‍ഗകൃഷ്ണ | ഇന്‍സ്റ്റഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates