ലണ്ടൻ ബ്രിഡ്ജിന് അരികെ സാരിയിൽ ദുർ​ഗാ കൃഷ്ണ

സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന നടിയാണ് ദുർ​ഗാ കൃഷ്ണ.

ദുർ​ഗാ കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ലണ്ടനിൽ അവധി ആഘോഷത്തിലായിരുന്നു താരം

ദുർ​ഗാ കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ലണ്ടനിൽ നിന്നുള്ള ദുർ​ഗയുടെ ചിത്രങ്ങളാണ്.

ദുർ​ഗാ കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ലണ്ടൻ ബ്രിഡ്ജിന് മുന്നിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്.

ദുർ​ഗാ കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

സാരി ധരിച്ചാണ് താരം ചിത്രത്തിൽ കാണുന്നത്.

ദുർ​ഗാ കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

പേസ്റ്റൽ സാരിയിക്കൊപ്പം ബ്ലാക്ക് ജാക്കറ്റും ബൂട്ടും താരം അണിഞ്ഞിട്ടുണ്ട്.

ദുർ​ഗാ കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ക്ലാസ് ലുക്കിലുള്ള ചിത്രങ്ങൾ ആരാധകരുടെ മനം കവരുകയാണ്.

ദുർ​ഗാ കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates