ചോറു പഴകാതെ സൂക്ഷിക്കാൻ എളുപ്പവഴികൾ

സമകാലിക മലയാളം ഡെസ്ക്

നമ്മൾ മലയാളികളിൽ ഒരുനേരമെങ്കിലും ചോറ്‌ കഴിക്കാത്തവർ കുറവായിരിക്കും.

Cooked rice

എന്നാൽ കൃത്യമായ അളവിൽ ഇതുണ്ടാക്കുക പലപ്പോഴും വെല്ലുവിളിയുമാണ്‌.

Cooked rice

അതുകൊണ്ടുതന്നെ ചോറ്‌ ഉണ്ടാക്കികഴിഞ്ഞാൽ ബാക്കിയാകുന്നതും സാദാരണയാണ്‌.

Cooked rice

എന്നാൽ ശരിയായ രീതിയിൽ സംഭരിച്ചില്ലെങ്കിൽ വളരെ വേഗം ഈർപ്പവും ബാക്‌ടീരിയയും കടന്ന്‌ നാശമാകുന്ന ഭക്ഷണമാണ്‌ ചോറ്‌.

Cooked rice

ശരിയായ രീതിയിൽ സൂക്ഷിക്കാനുള്ള ചില വിദ്യകൾ പരിചയപ്പെടാം.

Cooked rice

വേഗം തണുപ്പിക്കുക

ബാക്കിയാകുന്ന ചോറിൻ്റെ ചൂട്‌ വേഗത്തിൽ കളയേണ്ടതുണ്ട്‌. ‌ ഇത്തരത്തിൽ ചൂട്‌ നഷ്‌ടപ്പെട്ട ചോറ്‌ 2 മണിക്കൂറിൽ കൂടുതൽ ഇരിക്കാൻ അനുവദിക്കരുത്. കാരണം അതിൻ്റെ സ്വാഭാവിക ഘടന നഷ്ടപ്പെടും.

Cooked rice

എയർടൈറ്റ് കണ്ടെയ്നറുകൾ ഉപയോഗിക്കുക

തണുത്തതിന് ശേഷം ചോറിൽ വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കുക. ഇത് ഈർപ്പം നിലനിർത്തുകയും ഫ്രിഡ്ജിൽ നിന്നുള്ള ദുർഗന്ധം ആഗിരണം ചെയ്യുന്നത് തടയുകയും ചെയ്യുന്നു.

Cooked rice

തണുപ്പിൽ സൂക്ഷിക്കുക

ചോറ് ചൂട്‌ കളഞ്ഞ്‌ 2 മണിക്കൂറിനുള്ളിൽ ഫ്രിഡ്ജിൽ വയ്ക്കണം. ഇത്‌ ബാക്ടീരിയയുടെ വളർച്ച തടയുന്നു. മാത്രമല്ല ഇത്തരത്തിൽ ഫ്രഡ്‌ജിൽ 3-4 ദിവസം ഫ്രഷ് ആയി സൂക്ഷിക്കാൻ സാധിക്കും.

Cooked rice

ഫ്രീസ് ചെയ്യുക

ചോറ് സിപ്‌ലോക്ക്‌ ബാഗുകളിലോ ബോക്സുകളിലോ ഫ്രീസ്‌ ചെയ്യാം. ഫ്രോസൺ റൈസ് എപ്പോൾ വേണമെങ്കിലും പുലാവോ, തൈര് ചോറോ, വറുത്ത ചോറോ പാകം ചെയ്യാൻ ഉപയോഗിക്കാം.

Cooked rice

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File