ശരീര ഭാരം കുറക്കാൻ ഫ്ളാക്സ് സീഡ് ഈ രീതിയിൽ കഴിക്കൂ

സമകാലിക മലയാളം ഡെസ്ക്

തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഫ്‌ളാക്‌സ് സീഡുകള്‍ അഥവാ ചണവിത്തുകള്‍.

Flaxseed | Pinterest

ഏറെ പോഷകങ്ങള്‍ അടങ്ങിയ ഇത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്.

Flaxseed | Pinterest

വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ഫ്‌ളാക്‌സ് സീഡുകള്‍ ദഹനം മെച്ചപ്പെടുത്തിയും മെററബോളിസം ശക്തിപ്പെടുത്തിയും തടി കുറയ്ക്കാനും സഹായിക്കുന്നു.

Flaxseed | Pinterest

തടി കുറയ്ക്കാന്‍ ഫ്‌ളാക്‌സ് സീഡുകള്‍ മോരില്‍ കലര്‍ത്തി ഉപയോഗിയ്ക്കുന്നത് ഏറെ നല്ലതാണ്.

Flaxseed | Pinterest

ഫ്‌ളാക്‌സ് സീഡ് അല്‍പമെടുത്ത് മോരില്‍ കലര്‍ത്തി വയ്ക്കാം. ഇത് കുതിര്‍ന്ന് കഴിയുമ്പോള്‍ മോരോടു കൂടി ചേര്‍ത്ത് കഴിയ്ക്കാം.

പ്രതീകാത്മക ചിത്രം | AI Generated

ഇത് വിശപ്പു കുറയ്ക്കാന്‍ നല്ലതാണ്. ഫൈബര്‍ കുടല്‍ ആരോഗ്യത്തെ മെച്ചപ്പെടുത്തി ദഹനം സുഖകരമാക്കുന്നു.

flaxseed | Pinterest

ഫ്ളാക്സ് സീഡുകൾ വറുത്തശേഷം പൊടിച്ചെടുത്ത് ഒരു സ്പൂൺ മോരിൽ കലർത്തി ദിവസവും കുടിക്കുന്നതാണ് നല്ലത്. മോര് സ്വാഭാവികമായും ദഹനത്തെ സഹായിക്കുകയും ഫ്ളാക്സ് സീഡുകളുടെ പോഷകങ്ങൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File