മുടി വളരണമെങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കൂ

സമകാലിക മലയാളം ഡെസ്ക്

മുടി വളർത്താനും പരിചരിക്കാനും ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റും ഉണ്ട്

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ എന്ത് ചെയ്തിട്ടും മുടി വളരുന്നില്ല എന്ന പരാതിയുള്ളവരാണ് അതിൽ മിക്ക ആളുകളും

പ്രതീകാത്മക ചിത്രം | Pinterest

മുടി വളരാൻ പുറമേ മാത്രം ചികിത്സിച്ചാൽ മതിയാകില്ല. നല്ല പ്രോട്ടീനും വിറ്റാമിനുമെല്ലാം അടങ്ങിയ ഭക്ഷണം കൂടി കഴിക്കേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

മുടി വളരാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം

പ്രതീകാത്മക ചിത്രം | Pinterest

മത്സ്യം

സാൽമൺ പോലുള്ള നല്ല കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നത് തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

Salmon | Pinterest

അവോക്കാഡോ

അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. ഇത് സ്കാൽപ്പിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മുടിക്ക് നിറം നൽകാനും സഹായിക്കുന്നു.

Avocado | Pinterest

ബെറീസ്

സ്ട്രോബെറി, ബ്ലൂബെറി എന്നിവയിൽ ധാരാളം ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് തലമുടി നന്നായി വളരാൻ സഹായിക്കുന്നു.

Berries | Pinterest

ചെറുപയർ

ചെറുപയറിൽ ധാരാളം പോഷക ഗുണങ്ങളും അയണും അടങ്ങിയിട്ടുണ്ട്. ഇത് തലമുടിയുടെ വളർച്ചയെ പിന്തുണയ്ക്കാൻ സഹായിക്കുന്നു.

Mung bean | Pinterest

നട്സ്, സീഡ്‌സ്

ബദാം, വാൽനട്ട്, ഫ്ലാക്സ് സീഡ്, സൺഫ്ലവർ സീഡ് എന്നിവയിൽ സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡ്, സെലേനിയം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

Nuts and seeds | Pinterest

ചീര

അയൺ, ഫോളേറ്റ്, വിറ്റാമിൻ എ, സി എന്നിവ ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സ്കാൽപ്പിനെ ആരോഗ്യത്തോടെ വെയ്ക്കുകയും കട്ടിയുള്ള തലമുടി ലഭിക്കാൻ സഹായിക്കുയും ചെയ്യുന്നു.

Spinach | Pinterest

മുട്ട

മുട്ടയിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് തലമുടിയുടെ വളർച്ചയെ പിന്തുണയ്ക്കുന്നു. കരുത്തോടെ മുടി വളരാൻ മുട്ട കഴിക്കാം

Eggs | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file