ഫാറ്റി ലിവർ കുറയ്ക്കാം ഈ ഭക്ഷണങ്ങൾ കഴിക്കൂ

സമകാലിക മലയാളം ഡെസ്ക്

ഇന്ന് ഒട്ടുമിക്ക ആളുകളിൽ കണ്ടുവരുന്ന ഒരു രോഗമാണ് ഫാറ്റി ലിവർ.

പ്രതീകാത്മക ചിത്രം | Pinterest

മദ്യപിക്കുന്നവരെ മാത്രമല്ല അല്ലാത്തവരെയും രോഗം ബാധിക്കാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

ഫാറ്റി ലിവർ കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ.

പ്രതീകാത്മക ചിത്രം | Pinterest

വാൽനട്ട്

വാൽനട്ടിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ലിവർ ഫാറ്റ് കുറയ്ക്കാൻ സഹായിക്കുന്നു.

walnuts | Pinterest

ഗ്രീൻ ടീ

ഗ്രീൻ ടീയിലും ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ തടയുന്നു.

Green tea | Pinterest

ബ്രൊക്കോളി

ബ്രൊക്കോളി, കോളിഫ്ലവർ, ക്യാബേജ്, നല്ല കൊഴുപ്പ് അടങ്ങിയ മത്സ്യങ്ങൾ എന്നിവ കഴിക്കുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു

Broccoli | Pinterest

വെളുത്തുള്ളി

വെളുത്തുള്ളി കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ തടയുന്നു. കൂടാതെ വെളുത്തുള്ളിയിൽ ധാരാളം ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.

Garlic | Pinterest

അവോക്കാഡോ

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അവോക്കാഡോ കഴിക്കുന്നത് നല്ലതാണ്. ഇതിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

Avocado | Pinterest

കോഫി

കോഫിയിൽ ആന്റിഓക്സിഡന്റുകളും കഫീനും അടങ്ങിയിട്ടുണ്ട്. ഇത് ഫാറ്റി ലിവർ കുറയ്ക്കാൻ സഹായിക്കുന്നു.

Coffee | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File