ശരീരഭാരം കൂട്ടാൻ പ്രോട്ടീൻ അടങ്ങിയ ഈ സീഡ്‌സ് കഴിക്കൂ

സമകാലിക മലയാളം ഡെസ്ക്

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നത് പോലെ ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്ന നിരവധി ആളുകൾ നമുക്കിടയിലുണ്ട്.

Seeds | Pinterest

ആ​രോ​ഗ്യപരമായ ഭക്ഷണ രീതിയും ജീവിത രീതിയും വ്യായാമവും തുടർന്നാൽ ശരീരഭാരം കൂട്ടാൻ കഴിയും.

Seeds | Pinterest

ശരീരഭാരം കൂട്ടുന്നതിനായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില സീഡുകൾ പരിചയപ്പെടാം.

Seeds | Pinterest

സൂര്യകാന്തി വിത്ത്

സൂര്യകാന്തി വിത്തിൽ ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിൻ ഇ എന്നിവ ഉള്ളതുകൊണ്ട് തന്നെ ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു.

Sunflower seeds | Pinterest

തണ്ണിമത്തൻ വിത്ത്

തണ്ണിമത്തൻ വിത്തിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ശരീരഭാരം കൂട്ടാൻ സഹായിക്കുന്നു.

Watermelons seed | Pinterest

ഫ്ലാക്സ് സീഡ്

ഇതിൽ ധാരാളം ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാനും ശരീരഭാരം കൂട്ടാനും സഹായിക്കുന്നു.

flax seed | Pinterest

ചിയ സീഡ്

ചിയ സീഡിൽ ഫൈബർ, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

chia seeds | Pinterest

മത്തങ്ങാ വിത്ത്

ശരീരഭാരം കൂട്ടാൻ മത്തങ്ങ വിത്ത് കഴിക്കുന്നത് നല്ലതാണ്. ഇതിൽ മഗ്നീഷ്യം, സിങ്ക്, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്.

Pumkin seed | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file