അധികമായാൽ മത്തങ്ങ വിത്തും വില്ലൻ

സമകാലിക മലയാളം ഡെസ്ക്

നിരവധി പോഷക ഗുണങ്ങൾ അടങ്ങിയതാണ് മത്തങ്ങ വിത്ത്.

Pumpkin seed | Pinterest

മത്തങ്ങ വിത്തുകൾ ആരോഗ്യത്തിന് നല്ലതാണെങ്കിലും അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നു.

Pumpkin seed | Pinterest

ധാരാളം ഫൈബർ അടങ്ങിയ മത്തങ്ങ വിത്ത് കഴിക്കുന്നത് അമിതമാകുന്നത് വയറ് വേദന, വയറിളക്കം എന്നിവയ്ക്ക് കാരണമാകും.

Pumpkin seed | Pinterest

മത്തങ്ങ വിത്തിൽ ധാരാളം കലോറിയും, കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിക്കുന്നത് ശരീരഭാരം കൂടാൻ കാരണമാകുന്നു.

Pumpkin seed | Pinterest

മത്തങ്ങ വിത്ത് കഴിക്കുന്നത് ആരോഗ്യകരമാണെങ്കിലും ചിലർക്കിത് അലർജി ഉണ്ടാവാൻ കാരണമാകുന്നു.

Pumpkin seed | Pinterest

മത്തങ്ങ വിത്ത് കഴിക്കുന്നത് ബ്ലഡ് ഷുഗർ അളവ് കുറയ്ക്കാൻ Pumpkin seedസഹായിക്കുന്നു. എന്നാൽ ബ്ലഡ് പ്രഷർ കുറവുള്ളവർ ഇത് കഴിക്കുന്നത് കൂടുതൽ കുറവ് വരാൻ കാരണമാകുന്നു.

Pumpkin seed | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File