മാർട്ടിനെസ്സെന്ന സ്പൈഡർമാൻ; ഫൈനലിൽ എമി എഴുതിച്ചേർത്ത ചരിത്രം

സമകാലിക മലയാളം ഡെസ്ക്

ശക്തമായ അറ്റാക്കിലും അർജന്റീനയുടെ ​ഗോൾ പോസ്റ്റിനു കാവലായി എമിലിയാനോ മാർട്ടിനെസ് ഉണ്ടായിരുന്നു

Emiliano Martínez | Pinterest

അയാളോടു മാത്രമാണ് സ്പെയിൻ 106 മിനിറ്റു വരെ പരാജയപ്പെ‌ട്ടത്

Emiliano Martínez | Pinterest

ഫൈനലിൽ ​ഗോളെന്നുറപ്പിച്ച 11 ഷോട്ടുകൾ എമി സേവ് ചെയ്തു

Emiliano Martínez | Pinterest

60 വർഷത്തെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പ്രകടനം

Emiliano Martínez | Pinterest

ഒടുവിൽ വീണു പോയെങ്കിലും ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനത്തിനാണ് ന്യൂജേഴ്സി സ്റ്റേഡിയം സാക്ഷിയായത്

Emiliano Martínez | Pinterest

ലോകകപ്പിന് തൊട്ടുമുൻപ് താരത്തിന്റെ കൈവിരലില്‍ പൊട്ടലുണ്ടായിരുന്നു

Emiliano Martínez | Pinterest

ശസ്ത്രക്രിയക്ക് പോലും വിധേയനാകാതെ വേദന സംഹാരികള്‍ കഴിച്ചാണ് എമി ഗോള്‍ വല കാത്തത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Emiliano Martínez | Pinterest