വര്‍ക്ക് ഔട്ടിന് മുമ്പ് ഉറപ്പായും കഴിക്കേണ്ട ഭക്ഷണങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

പോഷക സമ്പുഷ്ടമായ ആഹാരം കഴിക്കുന്നത് വര്‍ക്കൗട്ട് നന്നായി ചെയ്യാന്‍ സഹായിക്കും

വര്‍ക്കൗട്ടിന് മുമ്പ് ഉറപ്പായും കഴിക്കേണ്ട ഭക്ഷണങ്ങള്‍

ഏത്തപ്പഴം - നാച്യൂറല്‍ ഷുഗര്‍, കാര്‍ബോഹൈഡ്രേറ്റ്‌സ്, പൊട്ടാസ്യം, എന്നിവ കൂടുതല്‍ ഊര്‍ജം നല്‍കും

ഏത്തപ്പഴം

പീനട്ട് ബട്ടര്‍(കപ്പലണ്ടി) - പ്രോട്ടീനും കാര്‍ബോ ഹൈഡ്രേറ്റ്‌സും അടങ്ങിയിരിക്കുന്നു.

പീനട്ട് ബട്ടര്‍

മുട്ട- പ്രോട്ടീനുകളുടെ കലവറ, അമിനോ ആസിഡ് ല്യൂസിന്‍ എന്നിവ മസിലുകളുടെ വികാസത്തിന് സഹായിക്കുന്നു

മുട്ട

കോഫി- കഫീനിന്റെ സാന്നിധ്യം പ്രവത്തനക്ഷമത വര്‍ധിപ്പിക്കുന്നു

കോഫി

ഡ്രൈഫ്രൂട്ടസ്- വാല്‍നട്ട്, ബദാം- പോഷകങ്ങളും വിറ്റാമിനുകളും കൂടുതല്‍ ഊര്‍ജം നല്‍കുന്നു

ഡ്രൈഫ്രൂട്ടസ്
ഈന്തപ്പഴം കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates