സ്വിം സ്യൂട്ടിൽ അമ്പരപ്പിച്ച് എസ്തർ അനിൽ

സമകാലിക മലയാളം ഡെസ്ക്

ബാലതാരമായി എത്തി മലയാളികളുടെ മനം കവർന്ന താരമാണ് എസ്തർ അനിൽ

എസ്തർ അനിൽ | ഇൻസ്റ്റ​ഗ്രാം

ഇപ്പോൾ ശ്രദ്ധനേടുന്നത് എസ്തറിന്റെ മാലിദ്വീപ് വെക്കേഷൻ ചിത്രങ്ങളാണ്.

എസ്തർ അനിൽ | ഇൻസ്റ്റ​ഗ്രാം

ബിക്കിനിയിൽ വൻ ​ഗ്ലാമറസായാണ് എസ്തർ പ്രത്യക്ഷപ്പെടുന്നത്.

എസ്തർ അനിൽ | ഇൻസ്റ്റ​ഗ്രാം

ചുവന്ന സ്വിം സ്യൂട്ട് ധരിച്ച് കടൽക്കരയിൽ നിൽക്കുന്ന എസ്തറിനെയാണ് ചിത്രങ്ങളിൽ കാണുന്നത്.

എസ്തർ അനിൽ | ഇൻസ്റ്റ​ഗ്രാം

നാല് മാസം മുൻപ് എടുത്തതാണ് ചിത്രങ്ങളെന്നും ഇപ്പോൾ താൻ വണ്ണം വെച്ചെന്നുമാണ് താരം ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചിരിക്കുന്നത്.

എസ്തർ അനിൽ | ഇൻസ്റ്റ​ഗ്രാം

മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ എസ്തർ നേരത്തെ തന്നെ പങ്കുവച്ചിട്ടുണ്ട്.

എസ്തർ അനിൽ | ഇൻസ്റ്റ​ഗ്രാം

ബ്ലാക് സ്വിം സ്യൂട്ടിലുള്ള ചിത്രങ്ങളാണ് താരം അന്ന് പോസ്റ്റ് ചെയ്തത്.

എസ്തർ അനിൽ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates