സമകാലിക മലയാളം ഡെസ്ക്
ഏറ്റവും കൂടുതൽ യൂറോ കപ്പ് മത്സരങ്ങൾ കളിച്ച താരങ്ങൾ
ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ)- 27 മത്സരങ്ങൾ
പെപ്പെ (പോർച്ചുഗൽ)- 21 മത്സരങ്ങൾ
ജാവോ മൗട്ടീഞ്ഞോ (പോർച്ചുഗൽ)- 19 മത്സരങ്ങൾ
ലിയനാർഡോ ബൊനൂസി (ഇറ്റലി)- 18 മത്സരങ്ങൾ
മാനുവൽ നൂയർ (ജർമനി)- 18 മത്സരങ്ങൾ
ബാസ്റ്റിൻ ഷ്വൊയ്ൻസ്റ്റിഗർ (ജർമനി)- 18 മത്സരങ്ങൾ
ജിയാൻലൂയി ബഫൺ (ഇറ്റലി)- 17 മത്സരങ്ങൾ