കൊച്ചുകുട്ടികള്‍ക്കെന്തു വ്യായാമം എന്നാണോ? എന്നാല്‍ അറിയാം ഇക്കാര്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചുകുട്ടികള്‍ക്കെന്തു വ്യായാമം എന്നാണ് പല അച്ഛനമ്മമാരുടെയും മനോഭാവം.

പ്രതീകാത്മക ചിത്രം | Pinterest

ടീവി നോക്കി ഏറെ നേരം ചടഞ്ഞുകൂടിയിരിക്കുന്നതും മൊബൈലിൽ ഏറെ നേരം നോക്കുന്നതും ഫാസ്റ്റ്ഫുഡുകളുടെ ഉപയോഗവും അവരെ എളുപ്പം പൊണ്ണത്തടിയന്മാരും രോഗികളുമാക്കും.

പ്രതീകാത്മക ചിത്രം | Pinterest

ഇത്തരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ നിയന്ത്രിക്കാൻ വ്യായാമം ചെയ്യുന്നത് വിദ്യാർത്ഥികളെ സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ശാരീരികക്ഷമതയ്ക്ക് അപ്പുറം വ്യായാമം വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി നേട്ടങ്ങള്‍ നല്‍കുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശ്വാസകോശത്തെ ശക്തമായി നിലനിര്‍ത്താനും സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

വ്യായാമം ചെയ്യുന്ന വിദ്യാര്‍ഥികള്‍ രാത്രിയില്‍ നന്നായി ഉറങ്ങാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇത് ഇവരുടെ പഠന നിലവാരവും വര്‍ദ്ധിപ്പിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ വ്യായാമം സഹായിക്കുകയും പൊണ്ണത്തടി കുറയ്ക്കുകയും ക്ലാസ്സില്‍ എപ്പോഴും ഉന്മേഷത്തോടെ ഇരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ശാരീരിക പ്രവര്‍ത്തനങ്ങള്‍, മെമ്മറി, ശ്രദ്ധ, തലച്ചോറിന്റെ പ്രവര്‍ത്തനം, എന്നിവയെയും വ്യായാമം മെച്ചപ്പെടുത്തും.

പ്രതീകാത്മക ചിത്രം | Pinterest

വ്യായാമം ചെയ്യുമ്പോള്‍ ആത്മവിശ്വാസം കൂടുമെന്നതിനാല്‍ അവര്‍ക്ക് ആത്മാഭിമാനം വളര്‍ത്താനും പഠന കാര്യത്തിലും മറ്റു കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file