സമകാലിക മലയാളം ഡെസ്ക്
യുവരാജ് സിങ് (ഇന്ത്യ)- 12 പന്തില്‍, 2007ലെ പ്രഥമ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ
എസ്ജെ മൈബര്‍ഗ് (നെതര്‍ലന്‍ഡ്സ്)- 17 പന്തില്‍, 2014ലെ ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരെ
മാര്‍ക്കസ് സ്റ്റോയിനിസ് (ഓസ്ട്രേലിയ)- 17 പന്തില്‍, 2022ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ
ഗ്ലെന്‍ മാക്സ്‍വെല്‍ (ഓസ്ട്രേലിയ)- 18 പന്തില്‍, 2014ലെ ലോകകപ്പില്‍ പാകിസ്ഥാനെതിരെ
ഷൊയ്ബ് മാലിക് (പാകിസ്ഥാന്‍)- 18 പന്തില്‍, 2021ലെ ലോകകപ്പില്‍ സ്‌കോട്‌ലന്‍ഡിനെതിരെ
കെഎല്‍ രാഹുല്‍ (ഇന്ത്യ)- 18 പന്തില്‍, 2021ലെ ലോകകപ്പില്‍ സ്‌കോട്‌ലന്‍ഡിനെതിരെ
രോഹിത് ശര്‍മ (ഇന്ത്യ)- 19 പന്തില്‍, 2024ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ