സമകാലിക മലയാളം ഡെസ്ക്
ഈ ടൂർണമെന്റിൽ അർജന്റീനയുടെ മത്സരങ്ങളിലെ വാർ ഇടപെടലുകൾ പലതവണ സംശയത്തിന്റെ നിഴലിലായിട്ടുണ്ട്
റൗണ്ട് ഓഫ് 16 ൽ അർജന്റീനയെ സഹായിക്കാനായി ടൂർണമെന്റിൽ അട്ടിമറി (റിഗ്ഗ്ഡ്) നടക്കുകയാണെന്ന് ഈജിപ്ത് പരസ്യമായി ആരോപിച്ചിരുന്നു.
എന്നാൽ വാറിലൂടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ടീം മറ്റൊന്നാണ്
വാറിലൂടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ടീമുകളുടെ പട്ടികയിൽ അർജന്റീന രണ്ടാം സ്ഥാനത്താണ്.
അർജന്റീനയ്ക്കു തൊട്ടുപുറകെ വാറിലൂടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ടീമായി പോർച്ചുഗലുമുണ്ട്
കണക്കു പ്രകാരം ഏറ്റവും കൂടുതൽ വാർ തിരിച്ചടി നേരിട്ട രാജ്യം ക്രോയേഷ്യയാണ്
വാറിലൂടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ടീം മെക്സിക്കോയാണ്
റൗണ്ട് ഓഫ് 16 മത്സരങ്ങൾ പൂർത്തിയാകുന്നത് വരെ വാറിൽ നിന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ടീമുകളുടെ കണക്കുകൾ പുറത്തുവിട്ടത് 'നോർത്ത് ഈസ്റ്റേൺ ഗ്ലോബൽ ന്യൂസ്' ആണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates