ഫിഫ ലോകകപ്പ്: ചാംപ്യന്മാർക്ക് 'എത്രകിട്ടും'?

സമകാലിക മലയാളം ഡെസ്ക്

കിരീടം സ്വന്തമാക്കിയ സ്‌പെയിനിന് സമ്മാനത്തുകയായി ലഭിക്കുക ഏകദേശം 482 കോടി രൂപ

Spain Teams | Angel Martinez| Facebook

ആകെ തുകയുടെ 45 ശതമാനം ടീമിലെ മുഴുവൻ കളിക്കാർക്കും വേണ്ടി മാറ്റിവെയ്ക്കും

World Cup Champions

ഒരു കളിക്കാരന് ഏകദേശം 7.6 - 7.7 കോടി രൂപ വരെ ലഭിക്കും

World Cup Champions | Ezra Shaw - FIFA

ഒപ്പം സവിശേഷമായ മോതിരവും സമ്മാനിച്ചിട്ടുണ്ട്

championship ring

ഒരുവശത്ത് ലോകകപ്പ് ട്രോഫിയും മറുഭാഗത്ത് ജേതാക്കളായ ടീമിന്റെ ലോഗോയും പതിപ്പിച്ച മോതിരമാണ് സമ്മാനം

championship ring

റണ്ണറപ്പായ അര്‍ജന്റീനയ്ക്ക് 318 കോടി രൂപയാണ് ലഭിക്കുക

Argentina Team

കഴിഞ്ഞ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയപ്പോൾ 405 കോടിയാണ് അർജന്റീനക്ക് ലഭിച്ചത്

Argentina Team

ലോകകപ്പിൽ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും 15 കോടി വീതം പങ്കാളിത്ത തുകയും ലഭിക്കും

World cup | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File