സമകാലിക മലയാളം ഡെസ്ക്
കുക്കുമ്പര്‍
ജലാംശം ധാരാളം അടങ്ങിയ കുക്കുമ്പർ പച്ചക്കറിയല്ല. ഇത് ഒരു ഫ്രൂട്ട് ആണ്.
തക്കാളി
പച്ചക്കറിയാണെന്ന് തെറ്റുദ്ധരിക്കുന്ന മറ്റൊരു പഴമാണ് തക്കാളി. ആൻ്റിഓക്സിഡൻ്റുകൾ, വിറ്റാമിനുകൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ തക്കാളി സാലഡുകളിലും പലതരം വിഭവങ്ങള്‍ ഉണ്ടാക്കാനും ഉപയോഗിക്കുന്നു.
വഴുതന
ചെറിയ വിത്തുകള്‍ കൊണ്ട് നിറഞ്ഞ വഴുതനഞ്ഞ ബെറി ഇനത്തില്‍ പെടുന്നതാണ്.
കാപ്സിക്കം
പച്ചക്കറിയായി ഉപയോഗിക്കുമെങ്കിലും കാപ്സിക്കം പച്ചക്കറിയല്ല.
വെണ്ടക്ക
പച്ചക്കറിയായി തെറ്റിദ്ധരിച്ചിരിക്കുന്ന മറ്റൊരു പഴമാണ് വെണ്ടക്ക.