ഉത്കണ്ഠ അകറ്റാൻ സഹായിക്കുന്ന പൂക്കൾ

സമകാലിക മലയാളം ഡെസ്ക്

ഉത്കണ്ഠയും സമ്മർദ്ദവും ഇന്ന് പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്.

Anxiety | Pinterest

എന്നാൽ പ്രകൃതിയോട് കൂടുതൽ അടുക്കുന്നത് മനസിന് ശാന്തത നൽകാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ചില പൂക്കളുടെ മനോഹരമായ നിറവും സുഗന്ധവും മനസ്സിനെ റിലാക്സ് ചെയ്യിക്കുകയും പോസിറ്റീവ് എനർജി നൽകുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | Pinterest

അത്തരത്തിൽ ഉത്കണ്ഠ അകറ്റുന്ന ചില പൂക്കൾ പരിചയപ്പെടാം

പ്രതീകാത്മക ചിത്രം | Pinterest

ലാവെണ്ടര്‍

ലാവെണ്ടര്‍ പൂക്കളുടെ മണം ഉത്കണ്ഠയെയും സമ്മര്‍ദ്ദത്തെയും അകറ്റാൻ സഹായിക്കും. അരോമതെറാപ്പിക്കായി ലാവെണ്ടര്‍ ഉപയോഗിക്കാറുണ്ട്

Lavender | Pinterest

ചമോമൈൽ

ചമോമൈൽ ഒരു ഔഷധ സസ്യം കൂടിയാണ്. ചമോമൈൽ ചായ കുടിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കും.

Chamomile | Pinterest

മുല്ല

മുല്ലപ്പൂവിന്റെ ഫ്രഷ്‌നസ് നല്‍കുന്ന സുഗന്ധം സമ്മര്‍ദ്ദവും ഉത്കണ്ഠയും അകറ്റാന്‍ സഹായിക്കുന്നു.

Jasmin | Pinterest

റോസ്

റോസപ്പൂക്കളുടെ മണം അരോമതെറാപ്പിയ്ക്കായി ഉപയോഗിക്കുന്നു. ഇത് ഉത്കണ്ഠയും സമ്മര്‍ദ്ദവും അകറ്റുന്നു

Rose | Pinterest

പാഷന്‍ ഫ്ലവർ

പാഷന്‍ ഫ്രൂട്ടിന്റെ പൂക്കളാണ് പാഷൻ ഫ്ലവർ. ഫ്ലേവനോയ്ഡുകൾ, മാൾട്ടോൾ, ഇൻഡോൾ ആൽക്കലോയിഡുകൾ, ക്രിസിൻ എന്നിവയുൾപ്പെടെയുള്ള നിരവധി ഘടകങ്ങൾ അടങ്ങിയ ഈ പൂക്കൾ ഉത്കണ്ഠ അകറ്റുന്നതിന് സഹായിക്കും.

passion fruit flower | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File