ഈ പൂക്കൾ നിങ്ങളുടെ ഉത്കണ്ഠയെ ഇല്ലാതാക്കും

സമകാലിക മലയാളം ഡെസ്ക്

ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ പലരും അനുഭവിക്കുന്നതാണ് ഉത്കണ്ഠയും സമ്മർദ്ദവും

Flowers that relieve anxiety

എന്നാൽ പ്രകൃതിക്ക് നമ്മെ ശാന്തമാക്കാനുള്ള അത്ഭുതശക്തിയുണ്ട്. പ്രത്യേകിച്ച് ചില പൂക്കളുടെ സുഗന്ധത്തിനും നിറങ്ങൾക്കും.

Flowers that relieve anxiety

വീട്ടിൽ തന്നെ ചെറിയൊരു “ഫ്ലവർ കോർണർ” ഉണ്ടാക്കിയാൽ പോലും മനസിന് വലിയ ആശ്വാസം ലഭിക്കുന്നത് അതിനാലാണ്.

Flowers that relieve anxiety

മനസിനെ ശാന്തമാക്കുന്ന പൂക്കളെ പരിചയപ്പെടാം

Flowers that relieve anxiety

ലാവെണ്ടര്‍

ലാവെണ്ടര്‍ പൂക്കളുടെ മണം ഉത്കണ്ഠയെയും സമ്മര്‍ദ്ദത്തെയും അകറ്റാൻ സഹായിക്കും. അരോമതെറാപ്പിക്കായി ലാവെണ്ടര്‍ ഉപയോഗിക്കാറുണ്ട്

Lavender

ചമോമൈൽ

ചമോമൈൽ ഒരു ഔഷധ സസ്യം കൂടിയാണ്. ചമോമൈൽ ചായ കുടിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കും.

Chamomile

മുല്ല

മുല്ലപ്പൂവിന്റെ ഫ്രഷ്‌നസ് നല്‍കുന്ന സുഗന്ധം സമ്മര്‍ദ്ദവും ഉത്കണ്ഠയും അകറ്റാന്‍ സഹായിക്കുന്നു.

Jasmin

റോസ്

റോസപ്പൂക്കളുടെ മണം അരോമതെറാപ്പിയ്ക്കായി ഉപയോഗിക്കുന്നു. ഇത് ഉത്കണ്ഠയും സമ്മര്‍ദ്ദവും അകറ്റുന്നു

Rose

പാഷന്‍ ഫ്ലവർ

പാഷന്‍ ഫ്രൂട്ടിന്റെ പൂക്കളാണ് പാഷൻ ഫ്ലവർ. ഫ്ലേവനോയ്ഡുകൾ, മാൾട്ടോൾ, ഇൻഡോൾ ആൽക്കലോയിഡുകൾ, ക്രിസിൻ എന്നിവയുൾപ്പെടെയുള്ള നിരവധി ഘടകങ്ങൾ അടങ്ങിയ ഈ പൂക്കൾ ഉത്കണ്ഠ അകറ്റുന്നതിന് സഹായിക്കും.

Passion flower
samakalika malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file