പോയ മുടി തിരിച്ചുവരും, ഈ ഭക്ഷണങ്ങൾ കഴിച്ചാൽ

സമകാലിക മലയാളം ഡെസ്ക്

മുട്ട

കെരാറ്റിൻ, ബയോട്ടിൻ, സിങ്ക് എന്നിവയുടെ കലവറയാണ് മുട്ട. കോശങ്ങൾ നന്നാക്കാൻ മുട്ട സഹായിക്കുന്നു.

eggs | Pinterest

ഇലവർഗങ്ങൾ

മുരിങ്ങയില, ചീര, കറിവേപ്പില എന്നിവയിൽ ഇരുമ്പിൻ്റെ അംശം അടങ്ങിയിട്ടുണ്ട്. അയൺ ആഗിരണം ചെയ്യാൻ ഇതിനൊപ്പം വിറ്റാമിൻ സി (നാരങ്ങാനീര്, നെല്ലിക്ക) കൂടി ഉൾപ്പെടുത്തണം.

spinach | Pinterest

വിറ്റാമിൻ എ

കാരറ്റ്, മധുരക്കിഴങ്ങ്, മത്തൻ എന്നിവ തലയോട്ടിയിൽ ‘സെബം’ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇത് മുടി വരണ്ടുപോകാതെ സംരക്ഷിക്കും.

Carrot | Pinterest

വിറ്റാമിൻ സി

നെല്ലിക്ക, ഓറഞ്ച്, നാരങ്ങ എന്നിവ കൊളാജൻ ഉത്പാദിപ്പിക്കാനും അകാലനര തടയാനും സഹായിക്കുന്നു.

AMLA | Pexels

ഒമേഗ-3 ഫാറ്റി ആസിഡുകൾ

മത്തി, ചൂര തുടങ്ങിയവ കഴിക്കുന്നത് മുടിക്ക് തിളക്കവും ഉള്ളും നൽകാൻ സഹായിക്കും.

Sardine | Pexels

വിറ്റാമിൻ ഇ

ബദാം, വാൾനട്ട്, സൂര്യകാന്തി എണ്ണ എന്നിവ മുടിയുടെ കേടുപാടുകൾ തീർക്കാൻ സഹായിക്കുന്നു.

Almond | Pinterest

തൈര്

തൈരിൽ അടങ്ങിയ വിറ്റാമിൻ B5 തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുന്നു.

Curd | Pinterest
samakalika malayalam | file