സമകാലിക മലയാളം ഡെസ്ക്
മദ്യപിക്കുന്നവരെ മാത്രമല്ല അല്ലാത്തവരെയും രോഗം ബാധിക്കുന്നതാണ് ഫാറ്റി ലിവർ.
ഫാറ്റി ലിവർ കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ.
അവോക്കാഡോ
കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അവോക്കാഡോ കഴിക്കുന്നത് നല്ലതാണ്. ഇതിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
വാൽനട്ട്
വാൽനട്ടിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ലിവർ ഫാറ്റ് കുറയ്ക്കാൻ സഹായിക്കുന്നു.
ഗ്രീൻ ടീ
ഗ്രീൻ ടീയിലും ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ തടയുന്നു.
ബ്രൊക്കോളി
ബ്രൊക്കോളി, കോളിഫ്ലവർ, ക്യാബേജ്, നല്ല കൊഴുപ്പ് അടങ്ങിയ മത്സ്യങ്ങൾ എന്നിവ കഴിക്കുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
കോഫി
കോഫിയിൽ ആന്റിഓക്സിഡന്റുകളും കഫീനും അടങ്ങിയിട്ടുണ്ട്. ഇത് ഫാറ്റി ലിവർ കുറയ്ക്കാൻ സഹായിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates