മുട്ടയോടൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

സിട്രസ് പഴങ്ങൾ

ഓറഞ്ച്, ചെറുനാരങ്ങ, മുന്തിരി പോലുള്ള സിട്രസ് പഴങ്ങൾക്കൊപ്പം മുട്ട കഴിക്കരുത്. പാകം ചെയ്യുമ്പോൾ ഇവയുടെ അസിഡിക് സ്വഭാവം മുട്ട പെട്ടെന്ന് കട്ടപിടിക്കാൻ കാരണമാകും.

Orange | Pinterest

റെഡ് വൈൻ

സാധാരണയായി മുട്ടയും റെഡ് വൈനും തമ്മിൽ ആരോ​ഗ്യകരമായ പ്രശ്നങ്ങൾ ഉണ്ടാക്കില്ലെങ്കിലും, റെഡ് വൈനിലെ ടാനും മുട്ടയുടെ രുചിയുമായി ചേരുമ്പോൾ അസുഖകരമായ രുചി ഉണ്ടാകും.

Red Wine | Pinterest

സെറീയല്‍സ്

മുട്ട സെറീയല്‍സിനൊപ്പം കഴിക്കുന്നത് അനാരോ​ഗ്യകരമായ ഒരു കോമ്പിനേഷനാണ്. മുട്ടയ്ക്കൊപ്പം ഹോൾ ​ഗ്രേയ്ൻ കഴിക്കുന്നതാണ് നല്ലത്.

Cereals and Egg | Pinterest

മദ്യം

മുട്ടയ്ക്കൊപ്പം മദ്യം ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ബാക്ടീരിയൽ അണുബാധയ്ക്ക് കാരണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു.

Alcohol | Pinterest

സോയ

മുട്ടയോടൊപ്പം സോയ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കാം. ഇവ രണ്ടും പ്രോട്ടീൻ സമ്പുഷ്ടമായതാണ്. ഇത് ശരീരത്തിൽ പ്രോട്ടീൻ അളവു കൂട്ടും.

soyamilk | Pinterest

അച്ചാർ

അച്ചാർ അല്ലെങ്കിൽ പുളിപ്പിച്ച ഭക്ഷണങ്ങൾക്കൊപ്പം മുട്ട കഴിക്കുന്നത് ഒഴിവാക്കുക. ഇത് സുഖകരമല്ലാത്ത രുചി ഉണ്ടാകാൻ കാരണമാകും.

Pickle | Pinterest

ചായ

മുട്ടയും ചായയും ഒരുമിച്ച് കഴിക്കുന്നത് അപകടമാണ്. കാരണം മുട്ടയുടെ പോഷക ഗുണത്തെ ചായയിലെ ടാനിനുകള്‍ തടയുന്നു. ഇവ രണ്ടും ഒരുമിച്ച് കഴിച്ചാല്‍ അസിഡിറ്റിയും ഗ്യാസ്ട്രബിളും ഉണ്ടാകുന്നു.

Tea and Egg | Pinterest
samakalika | file