സമകാലിക മലയാളം ഡെസ്ക്
വർക്ക്‌ഔട്ട് ചെയ്യുന്നതിന് മുമ്പ് ശരിയായ ഭക്ഷണം കഴിക്കുന്നത് വ്യായാമത്തിന്റെ ഫലം മെച്ചപ്പെടുത്താൻ സഹായിക്കും.
ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കാനും, പെട്ടെന്ന് ക്ഷീണം വരാതിരിക്കാനും, മസിലുകളുടെ പ്രവർത്തനം മികച്ചതാക്കാനും പ്രീ-വർക്ക്‌ഔട്ട് മീലിന് വലിയ പങ്കുണ്ട്.
വ്യായാമത്തിന് മുമ്പ് കഴിക്കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയാം.
ഏത്തപ്പഴം
നാച്യൂറല്‍ ഷുഗര്‍, കാര്‍ബോഹൈഡ്രേറ്റ്‌സ്, പൊട്ടാസ്യം, എന്നിവ കൂടുതല്‍ ഊര്‍ജം നല്‍കും
പീനട്ട് ബട്ടര്‍(കപ്പലണ്ടി)
പ്രോട്ടീനും കാര്‍ബോ ഹൈഡ്രേറ്റ്‌സും അടങ്ങിയിരിക്കുന്നു.
മുട്ട
പ്രോട്ടീനുകളുടെ കലവറ, അമിനോ ആസിഡ് ല്യൂസിന്‍ എന്നിവ മസിലുകളുടെ വികാസത്തിന് സഹായിക്കുന്നു
കോഫി
കഫീനിന്റെ സാന്നിധ്യം പ്രവത്തനക്ഷമത വര്‍ധിപ്പിക്കുന്നു
ഡ്രൈഫ്രൂട്ടസ്
വാല്‍നട്ട്, ബദാം- പോഷകങ്ങളും വിറ്റാമിനുകളും കൂടുതല്‍ ഊര്‍ജം നല്‍കുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates