മഴക്കാലത്ത് ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ

സമകാലിക മലയാളം ഡെസ്ക്

ആരോഗ്യ രംഗത്ത് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് മഴക്കാലത്താണ്. അല്ലെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പിന്നീട് വഴിവെച്ചേക്കാം.

Foods to eat during the rainy season

ദഹിക്കാന്‍ പ്രയാസമുളളതിനാല്‍ മഴക്കാലത്ത് പൊതുവെ മിതമായ ഭക്ഷണം ശീലിക്കുന്നതാണ് നല്ലത്.

Foods to eat during the rainy season

മഴക്കാലത്ത് കഴിക്കേണ്ടകും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങള്‍ ഇവയാണ്.

Foods to eat during the rainy season

മഴക്കാലത്തു വരാവുന്ന ജലദോഷം, തൊണ്ടവേദന പോലുള്ള രോഗങ്ങള്‍ക്ക് തേന്‍ നല്ലൊരു പ്രതിവിധിയാണ്.

Honey | Pinterest

മഴക്കാലത്ത് ഫ്രിഡ്ജില്‍ വച്ച ഭക്ഷണങ്ങള്‍ കഴിവതും കഴിക്കാതിരിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

ശരീരത്തിന് ചൂടും ഒപ്പം പ്രോട്ടീനും നല്‍കുന്നതു കൊണ്ട് മുട്ട ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം.

Egg | Pinterest

മഴക്കാലത്ത് ശരീരത്തിന് പതിവു പോലെ ജലത്തിന്‍റെ ആവശ്യമുണ്ട്. അതിനാല്‍ ചോളം, ബാർലി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

Corn, barley

പാവയ്ക്ക, മഞ്ഞള്‍, ഉലുവ തുടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുക. ഇവ ഭക്ഷണത്തില്‍ കൂടെയുളള അണുബാധ തടയും.

bitter gourd, turmeric, fenugreek

ഇഞ്ചിയിട്ട ചായയും ദഹനത്തെ സഹായിക്കും. ശരീരത്തിന് ഉന്മേഷം നല്‍കാനും ഇത് നല്ലതാണ്

Ginger Tea | Pinterest

വെളുത്തുള്ളി, മല്ലി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. മഴക്കാലത്തു വരുന്ന അസുഖങ്ങള്‍ തടയുകയും ചെയ്യും.

Garlic | Pinterest

ചെറുനാരങ്ങ, ഓറഞ്ച് തുടങ്ങിയവയിലെ വൈറ്റമിന്‍ സി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

Orrange | Pinterest

കുക്കുമ്പര്‍ മഴക്കാലത്ത് ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ്.

Cucumbers | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam