​ഫൂട്ടേജിലൂടെ പ്രേക്ഷക മനം കവർന്ന് ​ഗായത്രി അശോക്

സമകാലിക മലയാളം ഡെസ്ക്

ഫൂട്ടേജ്

സൈജു ശ്രീധരൻ സംവിധാനം ചെയ്ത ഫൂട്ടേജിലൂടെ മലയാളികളുടെ മനം കവർന്നിരിക്കുകയാണ് ഗായത്രി അശോക്.

ഗായത്രി അശോക് | ഇൻസ്റ്റ​ഗ്രാം

കഥാപാത്രം

ഫൂട്ടേജിലെ ​ഗായത്രിയുടെ കഥാപാത്രം ശ്രദ്ധേയമായിരിക്കുകയാണ്. മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചിരിക്കുന്നത്.

ഗായത്രി അശോക് | ഇൻസ്റ്റ​ഗ്രാം

മഞ്ജു വാര്യർക്കൊപ്പം

നടി മഞ്ജു വാര്യർക്കൊപ്പമാണ് ഫൂട്ടേജിൽ ​ഗായത്രി സ്ക്രീൻ പങ്കിട്ടത്.

ഗായത്രി അശോക് | ഇൻസ്റ്റ​ഗ്രാം

ആദ്യ ചിത്രം

ലഡു എന്ന ചിത്രത്തിലൂടെയാണ് ​ഗായത്രി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

ഗായത്രി അശോക് | ഇൻസ്റ്റ​ഗ്രാം

ഗ്രാഫിക് ഡിസൈനർ

ചെന്നൈയിൽ ഗ്രാഫിക്സ് ഡിസൈനർ ആയി ജോലി ചെയ്യുമ്പോഴാണ് ഗായത്രി സിനിമയിലേക്ക് വരുന്നത്.

ഗായത്രി അശോക് | ഇൻസ്റ്റ​ഗ്രാം

സോഷ്യൽ മീഡിയയിലും

സോഷ്യൽ മീഡിയയിലും മിന്നും താരമാണ് ​ഗായത്രി.

ഗായത്രി അശോക് | ഇൻസ്റ്റ​ഗ്രാം

ഫോട്ടോഷൂട്ട് ചിത്രങ്ങൾ

ഇൻസ്റ്റ​ഗ്രാമിലും നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട് ​ഗായത്രി.

ഗായത്രി അശോക് | ഇൻസ്റ്റ​ഗ്രാം

മോഡലിങ്ങിലും

മോഡലിങ് രം​ഗത്തും വളരെ സജീവമാണ് താരം.

ഗായത്രി അശോക് | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates