ഫൈനലിൽ ഫ്രാൻസും ഇം​ഗ്ലണ്ടും? ലോകകപ്പ് 'ബെറ്റിങ് ട്രെൻഡ്' പറയുന്നതിങ്ങനെ

സമകാലിക മലയാളം ഡെസ്ക്

നാല് വമ്പൻ ടീമുകൾ സെമിയിലെത്തിയതോടെ ആരാകും കപ്പുയർത്തുക എന്ന ചോദ്യമാണ് ആരാധകരുടെ മനസിൽ

ലോകകപ്പ് പ്രവചനം | Pinterest

പ്രവചന പ്ലാറ്റ്‌ഫോമുകളായ പോളിമാർക്കറ്റ്, കൽഷി എന്നിവയിലൂടെ ഏകദേശം 5.3 ബില്യൺ ഡോളറിലധികം തുകയുടെ ബെറ്റിങാണ് നടന്നിട്ടുള്ളത്.

ലോകകപ്പ് പ്രവചനം | Pinterest

കൽഷിയുടെ കണക്കനുസരിച്ച് ഫ്രാൻസിനാണ് കൂടുതൽ സാധ്യത

ലോകകപ്പ് പ്രവചനം | Pinterest

ഫ്രാൻസ് ഫൈനലിലെത്താൻ 59% സാധ്യത പ്രവചിക്കുമ്പോൾ

ലോകകപ്പ് പ്രവചനം | Pinterest

സ്പെയിന് 41% സാധ്യതയാണുള്ളത്

ലോകകപ്പ് പ്രവചനം | Pinterest

രണ്ടാമത്തെ സെമി ഫൈനൽ പോരാട്ടം വളരെ കടുത്തതായിരിക്കുമെന്നാണ് പ്രവചനം

ലോകകപ്പ് പ്രവചനം | Pinterest

ഇംഗ്ലണ്ടിന് 54% ജയസാധ്യത കൽപ്പിക്കുമ്പോൾ

ലോകകപ്പ് പ്രവചനം | Pinterest

അർജന്റീനയ്ക്ക് 46% സാധ്യതയാണ് നൽകുന്നത്

ലോകകപ്പ് പ്രവചനം | Pinterest

ആരാണ് ഇത്തവണ ലോകകപ്പ് നേടുക എന്ന ചോദ്യത്തിന് ബെറ്റിങ് വിപണി നൽകുന്ന ഉത്തരം ഫ്രാൻസ് എന്നാണ്

ലോകകപ്പ് പ്രവചനം | Pinterest

അർജന്റീന അവസാന സ്ഥാനത്താണ്

ലോകകപ്പ് പ്രവചനം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | samakalika malayalam