സമകാലിക മലയാളം ഡെസ്ക്
ലോകകപ്പിലെ ആദ്യ സെമി ഫൈനൽ മത്സരത്തിൽ 2-0 ത്തിന് ഫ്രാൻസിനെ പൂട്ടി സ്പെയിൻ
2010 ലോകകപ്പിനു ശേഷം ആദ്യമായാണ് സ്പെയിൻ ഫൈനലിലെത്തുന്നത്
ആ വർഷം തന്നെ ലോകകപ്പും നേടിയിരുന്നു
ഇത്തവണ കരുത്തുറ്റ ടീമുമായാണ് സ്പെയിൻ കളത്തിലിറങ്ങിയത്
ഫ്രഞ്ച് താരം എംബാപെയ്ക്കുപോലും ഗോൾ വല കുലുക്കാനായില്ല
ഫ്രാൻസും സ്പെയിനും തമ്മിലുള്ള ഫുട്ബോൾ റൈവൽറി
അയൽരാജ്യങ്ങളായ ഇരുവരും തമ്മിൽ അതിതീവ്രമായ ഫുട്ബോൾ റൈവൽറിയാണുള്ളത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates