'മഞ്ഞൾ പ്രസാദം' മുതൽ 'ഒവ്വരു പൂക്കൾ' വരെ, ദേശീയ പുരസ്കാരം നേടിയ 'ചിത്ര'​ഗീതങ്ങൾ

സമകാലിക മലയാളം ഡെസ്ക്

1985 ൽ സിന്ധു ഭൈരവി എന്ന ചിത്രത്തിൽ ഇളയരാജയൊരുക്കിയ 'പാടറിയേൻ പഠിപ്പറിയേൻ' എന്ന ​ഗാനത്തിന് ആദ്യ ദേശീയ പുരസ്കാരം

Sindhu Bhairavi | Facebook

അതേ ചിത്രത്തിലെ തന്നെ 'നാൻ ഒരു സിന്ധ്' എന്ന പാട്ടിനുകൂടെയാണ് അം​ഗീകാരം

Sindhu Bhairavi | Movie Poster

1986 ൽ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലെ 'മഞ്ഞൾ പ്രസാദവും' എന്ന ​ഗാനത്തിന് രണ്ടാം ദേശീയ പുരസ്കാരം

Nakhakshathangal | Movie Poster

1988 ൽ ഭരതനൊരുക്കിയ വൈശാലി എന്ന ചിത്രത്തിലെ 'ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി' എന്ന ​ഗാനത്തിനും ദേശീയ പുരസ്കാരം

VAISHALI | Instagram

1996 ൽ മിൻസാര കനവ് എന്ന തമിഴ് ചിത്രത്തിലെ 'മാനാ മധുര' എന്ന എആർ റഹ്മാൻ സം​ഗീതത്തിന് നാലാം ദേശീയ പുരസ്കാരം

Minsara Kanavu | Movie Poster

1997 ൽ വിരാസത് എന്ന ഹിന്ദി ചിത്രത്തിലെ പായലെ ചുൻമുൻ ചുൻമുൻ എന്ന ​​ഗാനത്തിന് അഞ്ചാം ദേശീയ പുരസ്കാരം

Virasat | File Image

2004 ൽ ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലെ 'ഒവ്വൊരു പൂക്കളുമേ' എന്ന തമിഴ് പാട്ടിന് ആറാം ദേശീയ പുരസ്കാരം

Autograph | Facebook

മൂന്നു തമിഴ് ​ഗാനങ്ങൾക്കും രണ്ട് മലയാള ​ഗാനങ്ങൾക്കും ഒരു ഹിന്ദി​ ​ഗാനത്തിനുമാണ് ചിത്രയ്ക്ക് ​ദേശീയ പുരസ്കാരം ലഭിച്ചിട്ടുള്ളത്

KS Chithra | Facebook

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File