സമകാലിക മലയാളം ഡെസ്ക്
വിദ്യാർഥി രാഷ്ട്രീയത്തിൽ നിന്ന് ദേശീയ രാഷ്ട്രീയത്തിൽ എത്തിയ നേതാക്കളിൽ ഒരാളാണ് ധർമേന്ദ്ര പ്രധാൻ
ഒഡീഷയിലെ തൽചെറിലെ കോളജ് ക്യാമ്പസിലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയയാത്ര ആരംഭിക്കുന്നത്
1969 ജൂൺ 26-ന് ഒഡീഷയിലെ തൽചെറിൽ ജനിച്ച പ്രധാൻ, മുൻ കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായിരുന്ന ദേബേന്ദ്ര പ്രധാൻ്റെ മകനാണ്
അഖില ഭാരതീയ വിദ്യാർഥി പരിഷത്തിന്റെ (ABVP) ദേശീയ സെക്രട്ടറിയായിരുന്നു
തൽചെർ കോളജിലെ പഠനശേഷം ഭുവനേശ്വറിലെ ഉത്കൾ സർവകലാശാലയിൽ നിന്ന് ആന്ത്രോപോളജിയിൽ എം എ
Facebook2000-ൽ ഒഡീഷയിലെ പല്ലഹാര മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
2004-ൽ ദിയോഗഡ് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലെത്തി. പിന്നീട് രാജ്യസഭാംഗമായും ബിജെപിയിലെ പ്രധാന സംഘാടകരിലൊരാളായും ഉയർന്നു.
2017-ൽ കാബിനറ്റ് മന്ത്രിയായി
2021-ൽ ദേശീയ വിദ്യാഭ്യാസ നയം (NEP 2020) നടപ്പാക്കുന്നതിന് നേതൃത്വം നൽകി
2026-ലെ നീറ്റ് പരീക്ഷാ വിവാദവും രാജ്യവ്യാപക വിദ്യാർഥി പ്രതിഷേധങ്ങളും ശക്തമായതിനെ തുടർന്ന് വിദ്യാഭ്യാസമന്ത്രി സ്ഥാനം രാജിവെച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates