സമകാലിക മലയാളം ഡെസ്ക്
രോഗ പ്രതിരോധശേഷി കൂട്ടുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കേണ്ടതുണ്ട്.
വിറ്റാമിൻ സിയുടെ അളവ് കൂട്ടാനുള്ള പഴങ്ങൾ പരിചയപ്പെടാം.
കിവി
കിവി പഴത്തിൽ ധാരാളം വിറ്റാമിൻ സിയും ഫൈബറും അടങ്ങിയിട്ടുണ്ട്. ദിവസവും ഇത് കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
പേരയ്ക്ക
പേരയ്ക്കയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ആപ്പിൾ
ആപ്പിളിൽ ധാരാളം വിറ്റാമിൻ സിയും ഫൈബറും അടങ്ങിയിട്ടുണ്ട്. ദിവസവും ആപ്പിൾ കഴിക്കുന്നത് ശീലമാക്കൂ.
സ്ട്രോബെറി
സ്ട്രോബെറിയിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശരീരത്തിൽ വിറ്റാമിൻ സിയുടെ അളവ് കൂട്ടാൻ സഹായിക്കുന്നു.
പപ്പായ
പപ്പായയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ജ്യൂസടിച്ചും അല്ലാതെയും കഴിക്കാവുന്നതാണ്.
സിട്രസ് പഴങ്ങൾ
ഓറഞ്ച്,നാരങ്ങ,മുന്തിരി എന്നിവയെല്ലാമാണ് സ്ട്രസ് പഴങ്ങൾ എന്ന് പറയുന്നത്. ഇവയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates