ശരീരഭാരം നിയന്ത്രിക്കാൻ കഴിക്കേണ്ട പഴങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ പഴങ്ങൾ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്.

Fruits | Pinterest

കലോറി കുറവുള്ള, ധാരാളം ഫൈബറും പോഷക ഗുണങ്ങളും അടങ്ങിയ ചില പഴങ്ങൾ പരിചയപ്പെടാം.

Fruits | Pinterest

ബെറീസ്

ബ്ലൂബെറി, സ്ട്രോബെറി, റാസ്പ്ബെറി എന്നിവയിൽ ധാരാളം ഫൈബറും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറിയും വളരെ കുറവാണ്.

Berries | Pinterest

അവോക്കാഡോ

അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് വയറ് നിറയാനും വിശപ്പ് ഇല്ലാതാക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

Avocado | Pinterest

തണ്ണിമത്തൻ

തണ്ണിമത്തനിൽ ജലാംശം കൂടുതലാണ്. കൂടാതെ ഇതിൽ കലോറിയും വളരെ കുറവാണ്. ഇത് കഴിക്കുന്നത് നിർജ്ജലീകരണം തടയാനും വയറ് നിറയാനും സഹായിക്കും.

Watermelon | Pinterest

മുന്തിരി

മുന്തിരി കഴിക്കുന്നത് ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇതിൽ ജലാംശം കൂടുതലാണ്.

Grapes | Pinterest

ആപ്പിൾ

ആപ്പിളിൽ കലോറി വളരെ കുറവാണ്. കൂടാതെ ഇതിൽ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് വയറ് നിറയാനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു.

Apple | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File