ഫൂട്ടേജിലെ സുന്ദരി, മനം കവര്‍ന്ന് ഗായത്രി അശോക്

സമകാലിക മലയാളം ഡെസ്ക്

ഫൂട്ടേജ് സിനിമയുടെ പോസ്റ്റര്‍ പുറത്തുവന്നതോടെയാണ് ഗായത്രി അശോക് വൈറലാവുന്നത്

ഗായത്രി അശോക് | ഇന്‍സ്റ്റഗ്രാം

ഗൂഗിളിലും ഫെയ്സ്ബുക്കിലുമെല്ലാം ഗായത്രി അശോക് എന്ന പേര് ട്രെന്‍ഡിങ്ങാവുകയാണ്.

ഗായത്രി അശോക് | ഇന്‍സ്റ്റഗ്രാം

മലയാളികള്‍ക്ക് അപരിചിതയല്ല ഗായത്രി. ഇതിനോടകം നിരവധി സിനിമകളിലാണ് താരം വേഷമിട്ടത്.

ഗായത്രി അശോക് | ഇന്‍സ്റ്റഗ്രാം

‘ലഡു’ എന്ന ചിത്രത്തിൽ നായികയായിട്ടായിരുന്നു തുടക്കം

ഗായത്രി അശോക് | ഇന്‍സ്റ്റഗ്രാം

സ്റ്റാർ, മെമ്പർ രമേശൻ 9-ാം വാർഡ്, സ്വർഗത്തിലെ കട്ടുറുമ്പ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു

ഗായത്രി അശോക് | ഇന്‍സ്റ്റഗ്രാം