ജെൻ സി സമരം: സോഷ്യൽ മീഡിയയിൽ ‌ട്രെന്റ് സെറ്റു ചെയ്യുന്ന പാട്ടുകൾ

സമകാലിക മലയാളം ഡെസ്ക്

മൈക്കിൾ ജാക്സൺന്റെ 'ദേ ഡോണ്ട് കെയർ എബൗട്ട് അസ്'

They Don't Care About Us | Instagram

'ഹം ദേഖേം​ഗേ': വിപ്ലവകവി ഫൈസ് അഹമ്മദ് ഫൈസ് രചിച്ച കവിത

Hum Dekhenge | Instagram

'ലാൽ കാർ': രം​ഗ് ദേ ബസന്തി എന്ന ചിത്രത്തിലെ എ ആർ റഹ്മാൻ സംഗീതം

Lalkaar | Instagram

'ജയ് ഹോ': സ്ലം​ഡോ​ഗ് മില്യണയർ എന്ന ചിത്രത്തിലെ എ ആർ റഹ്മാൻ സംഗീതം

Jai Ho | Pinterest

'സിറ്റി സ്ലംസ്': ഇന്ത്യൻ-അമേരിക്കൻ റാപ്പർ രാജ കുമാരിയും മുംബൈ ഹിപ്ഹോപ്പ് ഐക്കൺ ഡിവൈനും ഒന്നിച്ച ​ഗാനം

City Slums | Instagram

ആസാ​ദി - ഗല്ലി ബോയ് എന്ന ചിത്രത്തിനുവേണ്ടി ഡബ് ശർമ്മയും ഡിവൈനും ചേർന്ന് ഒരുക്കിയ റാപ്പ് സോങ്.

Azadi | Instagram

റൺ ഇറ്റ് അപ്പ് - മലയാളി റാപ്പർ ഹനുമാൻകൈന്റിന്റെ 2025 ൽ പുറത്തിറങ്ങിയ ഹിറ്റ് സോങ്

RUN IT UP | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File