സമകാലിക മലയാളം ഡെസ്ക്
മാനസിക സന്തോഷം
രാവിലെ എഴുന്നേറ്റ് പുറത്ത് ജോഗ്ഗിങ് ചെയ്യുന്നത് മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ സഹായിക്കുന്നു. ഇത് നിങ്ങള്‍ക്ക് ഉല്ലാസവും ആനന്ദവും നല്‍കും. വിറ്റാമിന്‍ ഡി ലഭിക്കാനും രാവിലെ ജോഗ്ഗിങ് ചെയ്യുന്നത് നല്ലതാണ്.
ഹൃദയാരോഗ്യം
ജോഗ്ഗിങ് ചെയ്യുന്ന ശീലം ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തും. ഇത് ഹൃദയാഘാതം പോലുള്ള ഗുരുതര അവസ്ഥകളെ ചെറുക്കാന്‍ സഹായിക്കും.
എല്ലുകളും ബലം
എല്ലുകളെ ബലപ്പെടുത്താനും ശരീരം ഫിറ്റായി ഇരിക്കാനും ദിവസവുമുള്ള ജോഗ്ഗിങ് സഹായിക്കുന്നു.
പൊണ്ണത്തടി
പൊണ്ണത്തടി, പ്രമേഹം എന്നിവയെ ചെറുക്കാന്‍ സഹായിക്കും ജോഗ്ഗിങ് ശീലം നല്ലതാണ്.
രോഗപ്രതിരോധ ശേഷി
ദിവസവുമുള്ള ജോഗ്ഗിങ് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ നിങ്ങളെ സഹായിക്കും.