​​'ഗോട്ടും ​​ഗോൾഡും നേർക്കുനേർ'; ലോകകപ്പ് ഫൈനലിലെ ലാ മാസിയ താരങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ബാഴ്സലോണയുടെ ഫുട്ബോൾ അക്കാദമിയാണ് ലാ മാസിയ

LaMasia | Pinterest

അക്കാദമിയി വാർത്തെടുത്ത 9 താരങ്ങളാണ് ഇത്തവണ ഫൈനൽ മത്സരത്തിനിറങ്ങുന്നത്

LaMasia | Pinterest

എട്ടു പേർ സ്പെയിൻ ടീമിലും ഒരാൾ അർജന്റീന ടീമിലും

LaMasia | Pinterest

ലയണൽ മെസി - പതിമൂന്നാം വയസ്സിൽ ലാ മാസിയയിൽ

LaMasia Players | Pinterest

ലാമിൻ യമാൽ - ഏഴാം വയസ്സിൽ ലാ മാസിയയിൽ

LaMasia Players | Pinterest

കുബാർസി - പതിനൊന്നാം വയസ്സിൽ ലാ മാസിയയിൽ

LaMasia Players | Pinterest

ഗവി - പതിനൊന്നാം വയസ്സിൽ ലാ മാസിയയിൽ

LaMasia Players | Pinterest

‍ഡാനി ഒൽമോ- ഒമ്പതാം വയസ്സിൽ ലാ മാസിയയിൽ

LaMasia Players | Pinterest

എറിക് ഗാർസിയ - ഏഴാം വയസ്സിൽ ലാ മാസിയയിൽ

LaMasia Players | Pinterest

മാർക്ക് കുക്കുറേയ - പതിനാലാം വയസ്സിൽ ലാ മാസിയയിൽ

LaMasia Players | Pinterest

അലെജാൻഡ്രോ ഗ്രിമാൽഡോ - പതിമൂന്നാം വയസ്സിൽ ലാ മാസിയയിൽ

LaMasia Players | Pinterest

വിക്ടർ മുനോസ് - പതിനൊന്നാം വയസ്സിൽ ലാ മാസിയയിൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

LaMasia Players | Pinterest